അക്കാഫ് ഇവെന്റ്സ് ഓണാഘോഷം
text_fieldsഅക്കാഫ് ഇവെന്റ്സ് സംഘടിപ്പിച്ച ഗ്ലോബൽ ഓണാഘോഷം
മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ ഉദ്ഘാടനംചെയ്യുന്നു
ദുബൈ: അക്കാഫ് ഇവെന്റ്സ് സംഘടിപ്പിച്ച ഗ്ലോബൽ ഓണാഘോഷം മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ ഉദ്ഘാടനംചെയ്തു. ലോക മലയാളികളുടെ പരിച്ഛേദം ഇത്തവണ ആവണി പൊന്നോണത്തിന് ഉണ്ടാകുമെന്നും പ്രസിഡന്റ് ചാൾസ് പോൾ പറഞ്ഞു.
ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക് തൈക്കണ്ടി, ആവണി പൊന്നോണം ജനറൽ കൺവീനർ മനോജ് ജോൺ, അക്കാഫ് സെക്രട്ടറി മനോജ് കെ.വി, വനിതാ വിഭാഗം ചെയർ പേഴ്സൻ റാണി സുധീർ, ആവണി പൊന്നോണം എസ്കോം കോഓഡിനേറ്റർ ഷെഫി അഹമ്മദ്, ജോയന്റ് ജനറൽ കൺവീനർമാരായ വിദ്യ പുതുശ്ശേരി, സജി പിള്ള, സൂരജ് പി.കെ, സ്പോൺസർ കമ്മിറ്റി കൺവീനർ രഞ്ജിത് കോടോത്ത്, ജോയന്റ് ട്രഷറർ ഫിറോസ് അബ്ദുല്ല, സുധീർ പൊയ്യാര, ജോൺസൺ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

