Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅക്ബർ കക്കട്ടിൽ :...

അക്ബർ കക്കട്ടിൽ : ദേശഭാവനയുടെ കഥാകാരൻ പ്രകാശനം

text_fields
bookmark_border
അക്ബർ കക്കട്ടിൽ : ദേശഭാവനയുടെ   കഥാകാരൻ പ്രകാശനം
cancel
camera_alt

‘അ​ക്ബ​ർ ക​ക്ക​ട്ടി​ൽ : ദേ​ശ​ഭാ​വ​ന​യു​ടെ ക​ഥാ​കാ​ര​ൻ’ ക​വി സു​റാ​ബ് പ്ര​കാ​ശ​നം ചെയ്യു​ന്നു

ഷാ​ർ​ജ: ല​സി​ത സം​ഗീ​ത് എ​ഡി​റ്റ് ചെ​യ്​​ത 'അ​ക്ബ​ർ ക​ക്ക​ട്ടി​ൽ: ദേ​ശ​ഭാ​വ​ന​യു​ടെ ക​ഥാ​കാ​ര​ൻ' എ​ന്ന കൃ​തി​യു​ടെ പ്ര​കാ​ശ​നം ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​ൽ ക​വി സു​റാ​ബ് ക​വി​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഇ​സ്​​മാ​യി​ൽ മേ​ല​ടി​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ദീ​പ ചി​റ​യി​ൽ പു​സ്​​ത​ക പ​രി​ച​യം ന​ട​ത്തി.

അ​ക്ബ​ർ ക​ക്ക​ട്ടി​ലി​നെ​യും അ​ദ്ദേ​ഹ​ത്തി​െൻറ ര​ച​ന​ക​ളെ​യും വി​ല​യി​രു​ത്തി, എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ, എം. ​മു​കു​ന്ദ​ൻ, അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്​​ണ​ൻ, സി. ​രാ​ധാ​കൃ​ഷ്​​ണ​ൻ തു​ട​ങ്ങി 75 എ​ഴു​ത്തു​കാ​ർ എ​ഴു​തി​യ ലേ​ഖ​ന​ങ്ങ​ളു​ടെ​യും ഓ​ർ​മ​ക്കു​റി​പ്പു​ക​ളു​ടെ​യും സ​മാ​ഹാ​ര​മാ​ണ് ഈ ​കൃ​തി. സ​ലീം അ​യ്യ​ന​ത്ത്, ഇ.​കെ. ദി​നേ​ശ​ൻ, ഷാ​ജി ഹ​നീ​ഫ്, ഇ.​ടി. പ്ര​കാ​ശ്, സ​ഫ​റു​ള്ള പാ​ല​പ്പെ​ട്ടി, സ​ഹ​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ല​സി​ത സം​ഗീ​ത് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. വെ​ള്ളി​യോ​ട​ൻ അ​വ​താ​ര​ക​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:akbar kakkattil
News Summary - Akbar Kakattil: Storyteller release of Deshabhavana
Next Story