Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അക്കാഫ് സുഹൂർ സംഘടിപ്പിച്ചു

text_fields
bookmark_border
അക്കാഫ് സുഹൂർ സംഘടിപ്പിച്ചു
cancel
camera_alt

അക്കാഫ് ഇവെന്‍റ്​സ്​ സംഘടിപ്പിച്ച സൂഹുറിൽ ഒത്തുകൂടിയവർ

ഷാർജ: വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ അക്കാഫ് ഇവെന്‍റ്​സ്​ സുഹൂർ സംഘടിപ്പിച്ചു. ഷാർജയിലെ മിയ മാളിൽ നടന്ന പരിപാടിയിൽ അക്കാഫ് ഇവെന്‍റ്​ ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ്​ ചാൾസ് പോൾ അധ്യക്ഷത വഹിച്ചു. ‘ഇഫ്താർ അറ്റ്​ ലേബർ ക്യാമ്പ്​ 2026’ സംരംഭത്തിന്‍റെ ചീഫ് കോർഡിനേറ്റർ വി.സി. മനോജ്, ജനറൽ കൺവീനർ ഷമീർ ഹുസൈൻ എന്നിവർ സംസാരിച്ചു.

മുഖ്യതിഥികളായ സലിം ഷാ, സിറാജുദീൻ മുസ്തഫ, സുരേഷ് നമ്പലാത് എന്നിവരും മാധ്യമ പ്രവർത്തകരും ആശംസകൾ അർപ്പിച്ചു.

ഇഫ്താർ 2026 ടീമിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നൗഷാദ് ഹമീദ്, അബ്ദുള്ളക്കുട്ടി, മനൂവ് വല്യവീട്ടിൽ, ഷാഫി അഷ്‌റഫ് എന്നിവരും, ജോയിന്‍റ്​ ജനറൽ കൺവീനർമാരായ അജിത മേനോൻ, ആശ ശിബു, ശ്രീരഞ്ജിനി രാജേഷ്, രശ്മി നിഷാന്ത് നായർ, റഷീദ് വി. അബ്ദുള്ള, ദിനേശ് ഇട്ടി, എം.ആർ. ഷാജി, ഡെന്നിസ് ആന്‍റണി, സുനീർ, റാഫി എന്നിവരും പരിപാടിയിൽ പങ്കെടുത്തു

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Akaf Suhoor was organized
Next Story