Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅക്കാഫ് ഇഫ്‌താർ കിറ്റ്...

അക്കാഫ് ഇഫ്‌താർ കിറ്റ് വിതരണം ഒരു ലക്ഷം കവിഞ്ഞു

text_fields
bookmark_border
അക്കാഫ് ഇഫ്‌താർ കിറ്റ് വിതരണം ഒരു ലക്ഷം കവിഞ്ഞു
cancel
camera_alt

അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ


ന​ട​ത്തി​യ ഇ​ഫ്​​താ​ർ കി​റ്റ്​ വി​ത​ര​ണം


ദു​ബൈ: അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലെ ഇ​ഫ്‌​താ​ർ കി​റ്റ് വി​ത​ര​ണം ഒ​രു ല​ക്ഷം ക​വി​ഞ്ഞു. ദു​ബൈ​യി​ലെ വി​വി​ധ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും പ​ള്ളി പ​രി​സ​ര​ങ്ങ​ളി​ലു​മാ​ണ്​ റ​മ​ദാ​ൻ കി​റ്റ്​ വി​ത​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. പ്ര​തി​ദി​നം ഏ​ഴാ​യി​രം ഇ​ഫ്താ​ർ കി​റ്റ്​ വി​ത​ര​ണ​ത്തി​ലൂ​ടെ ആ​രം​ഭി​ച്ച സം​രം​ഭം 10,000 കി​റ്റു​ക​ളാ​യി ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ദു​ബൈ അ​ൽ​ന​ഹ്ദ​യി​ലെ ക​ദീ​ജ മോ​സ്ക്, ഖി​സൈ​സി​ലെ അ​ബൂ​ബ​ക്ക​ർ അ​ൽ സി​ദ്ദി​ഖ് മോ​സ്ക്, ടീ​കോം, സോ​നാ​പൂ​രി​ലെ​യും അ​ൽ​ഖൂ​സി​ലെ​യും ലേ​ബ​ർ ക്യാ​മ്പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ക്കാ​ഫ് വ​ള​ന്‍റി​യ​ർ​മാ​ർ ഇ​ഫ്താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു വ​രു​ന്ന​ത്.

ദു​ബൈ ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്പ്മെ​ന്‍റ്​ അ​തോ​റി​റ്റി (സി.​ഡി.​എ), ദു​ബൈ ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്‌​സ്, ദു​ബൈ പൊ​ലീ​സ്, ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി, ദു​ബൈ ആം​ബു​ല​ൻ​സ് തു​ട​ങ്ങി​യ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​സ്‌.​പി, അ​ക്ബ​ർ ന​ടു​വി​ൽ, ജി​ബി ജേ​ക്ക​ബ്, അ​ബ്ദു​ല്ല കു​ഞ്ഞി, ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, പോ​ൾ ടി. ​ജോ​സ​ഫ്, ദീ​പു എ.​എ​സ്‌, മു​ഹ​മ്മ​ദ് നൗ​ഷാ​ദ്, വെ​ങ്കി​ട്ട് മോ​ഹ​ൻ, മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ, മ​ച്ചി​ങ്ങ​ൽ രാ​ധാ​കൃ​ഷ്ണ​ൻ, സാ​നു മാ​ത്യു, സി.​ഡി.​എ എ​ക്സി​ക്യൂ​ട്ടി​വ് അ​ഹ്‌​മ​ദ്‌ അ​ൽ സാ​ബി, ഖാ​ലി​ദ് ന​വാ​ബ് ദാ​ദ് കോ​ഡാ, വി​വി​ധ കോ​ള​ജ് അ​ലു​മ്നി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രാ​ണ് കി​റ്റ് വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftharAkkaf
News Summary - Akaf Iftar kit distribution has crossed one lakh
Next Story