Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ക്കാ​ഫ്...

അ​ക്കാ​ഫ് ബാ​ഡ്മി​ന്റ​ൺ സ്മാ​ഷ് നാ​ളെ

text_fields
bookmark_border
badminton
cancel

ദു​ബൈ: അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ക്കാ​ഫ് സ്പോ​ർ​ട്സ് ക്ല​ബ് ന​ട​ത്തു​ന്ന അ​ക്കാ​ഫ് ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ് ഫെ​ബ്രു​വ​രി 11ന് ​റാ​ശി​ദി​യ ബ്രൈ​റ്റ് ലേ​ണേ​ഴ്സ് സ്കൂ​ളി​ൽ ന​ട​ക്കും.

പു​രു​ഷ-​വ​നി​ത-​വെ​റ്റ​റ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലും മി​ക്സ​ഡ് വി​ഭാ​ഗ​ത്തി​ലും മ​ത്സ​ര​ങ്ങ​ളി​ൽ പ​​​ങ്കെ​ടു​ക്കാം. ഉ​ച്ച​ക്ക് ര​ണ്ടു​മ​ണി​ക്ക് ചാ​മ്പ്യ​ൻ​ഷി​പ് ആ​രം​ഭി​ക്കും. 150ഓ​ളം മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് അ​ക്കാ​ഫ് ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി​വി​ധ കോ​ള​ജ് അ​ലും​നി​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത് പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Akaf Badminton Smash on sunday
Next Story