Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ.​കെ. ന​സീ​റി​ന്​...

എ.​കെ. ന​സീ​റി​ന്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
എ.​കെ. ന​സീ​റി​ന്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

എ.​കെ. ന​സീ​റി​ന്​ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്


ദു​ബൈ: നീ​ണ്ട 45 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച ടെ​ക്സാ​സ് ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി എ.​കെ. ന​സീ​റി​ന് ദു​ബൈ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ദു​ബൈ​യി​ലെ സീ​ലോ​ർ​ഡ് റ​സ്റ്റാ​റ​ന്‍റി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന​ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ടെ​ക്സാ​സ് ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ റ്റൈ​റ്റൈ​സ് ജോ​സ​ഫ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ന​ജീ​ബ് സ്വാ​ഗ​തം പ​റ​ഞ്ഞു. തു​ട​ർ​ന്ന്​ ന​സീ​റി​നെ പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും ശി​ല്‍പ​പ​ത്ര​വും സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. ആ​ക്ടി​ങ്​ ട്ര​ഷ​റ​ർ അ​മീ​ന്‍ ന​ന്ദി പ​റ​ഞ്ഞു. യോ​ഗ​ശേ​ഷം മു​ൻ പ്ര​സി​ഡ​ന്‍റ്​ ജ​യ​കു​മാ​റി​ന്‍റെ​യും മ​നോ​ജി​ന്‍റെ​യും സം​ഗീ​ത വി​രു​ന്നും ന​ട​ന്ന​താ​യി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഇ​ഗ്നേ​ഷി​യ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sendoff
News Summary - A.K. Naseer was given a sendoff
Next Story