Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാമ്പയിനുമായി അജ്​മാൻ...

കാമ്പയിനുമായി അജ്​മാൻ പൊലീസ് : കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ അവകാശമുണ്ട്

text_fields
bookmark_border
കാമ്പയിനുമായി അജ്​മാൻ പൊലീസ് : കാൽനടക്കാർക്ക് റോഡ്  മുറിച്ചുകടക്കാൻ അവകാശമുണ്ട്
cancel

അ​ജ്മാ​ന്‍: ‘റോ​ഡ്‌ മു​റി​ച്ചു​ക​ട​ക്കു​ന്ന​വ​ര്‍ക്ക് മു​ന്‍ഗ​ണ​ന ന​ല്‍കു​ക’ പ്ര​മേ​യ​ത്തി​ല്‍ ത്രൈ​മാ​ സ സു​ര​ക്ഷ കാ​മ്പ​യി​നു​മാ​യി അ​ജ്മാ​ന്‍ പൊ​ലീ​സ്. റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍നി​ന്ന് സു​ര​ക്ഷി​ത​മാ​ക്കു​ന്ന ന ​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ജ​നു​വ​രി മു​ത​ല്‍ മാ​ര്‍ച്ച ് വ​രെ നീ​ളു​ന്ന കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഇ​തി​​​െൻറ ഭാ​ഗ​മാ​യി വ്യ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ലും താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും വി​വി​ധ ഭാ​ഷ​ക​ളി​ല്‍ ത​യാ​റാ​ക്കി​യ വി​ഡി​യോ, ഓ​ഡി​യോ വി​വ​ര​ണ​ങ്ങ​ളും ല​ഘു​ലേ​ഖ​ക​ളും ഉ​പ​യോ​ഗി​ച്ച് ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

എ​ല്ലാ റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളെ​യും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​​​െൻറ ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും കാ​ല്‍ന​ട​ക്കാ​ര്‍ക്ക്‌ മു​ന്‍ഗ​ണ​ന ന​ല്‍കാ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യും. റോ​ഡ്‌ മു​റി​ച്ചു​ക​ട​ക്കു​ന്ന​വ​രു​ടേ​യും വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രു​ടെ​യും അ​ശ്ര​ദ്ധ​യു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി വി​ല​പ്പെ​ട്ട ജീ​വ​ൻ പൊ​ലി​യു​ക​യും അ​തി​ലേ​റെ അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ലാ​ണ്‌ കാ​മ്പ​യി​നു​മാ​യി പൊ​ലീ​സ്​ രം​ഗ​ത്തു​വ​ന്ന​ത്.

പ്ര​ത്യേ​കം നി​ര്‍ദേ​ശി​ക്ക​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലൂ​ടെ അ​ല്ലാ​തെ റോ​ഡ്‌ മു​റി​ച്ചു​ക​ട​ക്കു​ന്ന​വ​ര്‍ക്കും റോ​ഡ്‌ മു​റി​ച്ചു​ക​ട​ക്കാ​നു​ള്ള സ്​​ഥ​ല​ങ്ങ​ളി​ൽ സൗ​ക​ര്യം ഒ​രു​ക്കാ​ത്ത ഡ്രൈ​വ​ര്‍മാ​ര്‍ക്കും ക​ടു​ത്ത പി​ഴ ചു​മ​ത്തും. സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ റോ​ഡ് യാ​ത്ര​ക്കാ​ര്‍ക്കും ഡ്രൈ​വ​ര്‍മാ​ര്‍ക്കും ഒ​രേ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ഒ​രു പ്ര​വൃ​ത്തി​യും ഉ​ണ്ടാ​വ​രു​തെ​ന്നും അ​ജ്മാ​ൻ പൊ​ലീ​സ് ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ളി​ങ്​ വി​ഭാ​ഗം മേ​ധാ​വി മേ​ജ​ര്‍ റാ​ഷി​ദ്‌ ഹാ​മി​ദ് ഖ​ലീ​ഫ ബി​ന്‍ ഹി​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajmangulf newsmalayalam news
News Summary - ajman-uae-gulf news
Next Story