Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അജ്മാന് ട്രയാത്തലൺ ഞായറാഴ്ച
text_fieldsbookmark_border
അജ്മാന്: അജ്മാന് ട്രയാത്തലൺ മത്സരങ്ങള്‍ ഒക്ടോബർ 15ന് നടക്കും. അജ്മാന് വിനോദസഞ്ചാര വികസനവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. നീന്തൽ, സൈക്ലിങ്, ഓട്ടമത്സരം എന്നിവ ഒരുമിച്ചുനടത്തുന്ന കായികയിനമാണ് അജ്മാന് ട്രയാത്തലൺ. രാവിലെ 6.15നാണ് രണ്ടാം പതിപ്പ് മത്സരങ്ങള്‍ അജ്മാന് അല്‍ സോറയിൽ അരങ്ങേറുന്നത്. വിവിധ പ്രായക്കാരുടെ വ്യത്യസ്ത മത്സരങ്ങള്‍ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

