Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ജ്മാ​ന്‍...

അ​ജ്മാ​ന്‍ ഭ​ര​ണാ​ധി​കാ​രി 135 ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ചു

text_fields
bookmark_border
jail
cancel

അ​ജ്മാ​ന്‍: യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ശി​ദ് അ​ൽ നു​ഐ​മി 135 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്നു. റ​മ​ദാ​ന്‍ മു​ന്‍നി​ര്‍ത്തി വ്യ​ത്യ​സ്ത രാ​ജ്യ​ക്കാ​രാ​യ 135 പേ​രെ​യാ​ണ് മോ​ചി​പ്പി​ക്കു​ന്ന​ത്.

ശി​ക്ഷാ കാ​ല​യ​ള​വി​ല്‍ ന​ല്ല പെ​രു​മാ​റ്റം പ്ര​ക​ട​മാ​ക്കി​യ​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ക. മോ​ചി​ത​രാ​കു​ന്ന വ്യ​ക്തി​ക​ൾ​ക്ക് അ​വ​രു​ടെ സ​മൂ​ഹ​ത്തി​ലും പൊ​തു​ജീ​വി​ത​ത്തി​ലും മി​ക​ച്ച ഒ​രു തി​രി​ച്ചു​വ​ര​വി​നു ക​ഴി​യ​ട്ടെ​യെ​ന്ന് അ​ജ്മാ​ന്‍ ഭ​ര​ണാ​ധി​കാ​രി ആ​ശം​സി​ച്ചു.

ഭ​ര​ണാ​ധി​കാ​രി​യു​ടെ ന​ട​പ​ടി ആ​ഘോ​ഷ വേ​ള​യി​ല്‍ അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ല്‍ സ​ന്തോ​ഷം ന​ല്‍കു​വാ​ന്‍ ഇ​ട​യാ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ജ്മാ​ന്‍ പൊ​ലീ​സ് ക​മാ​ൻ​ഡ​ര്‍ ഇ​ന്‍ ചീ​ഫ് മേ​ജ​ര്‍ ജ​ന​റ​ല്‍ ശൈ​ഖ് സു​ല്‍ത്താ​ന്‍ ബി​ന്‍ അ​ബ്ദു​ല്ല അ​ല്‍ നു​ഐ​മി പ​റ​ഞ്ഞു. ത​ട​വി​ന് ശേ​ഷ​മു​ള്ള ജീ​വി​തം സ​ന്തോ​ഷ​ക​ര​മാ​യി​രി​ക്ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajmanprisonerspardons
News Summary - Ajman Ruler Pardons 135 Prisoners Ahead Of Ramadan
Next Story