Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്മാന്‍ പൊലീസ് 103...

അജ്മാന്‍ പൊലീസ് 103 തടവുകാരെ മോചിപ്പിക്കും

text_fields
bookmark_border
അജ്മാന്‍ പൊലീസ് 103 തടവുകാരെ മോചിപ്പിക്കും
cancel
Listen to this Article

അ​ജ്മാ​ന്‍: അ​ജ്മാ​ന്‍ പൊ​ലീ​സ്, സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 103 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്നു. ഈ​ദു​ല്‍ ഫി​ത്ര്‍ പ്ര​മാ​ണി​ച്ചാ​ണ് ന​ട​പ​ടി.

സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ട്ട ത​ട​വു​കാ​രു​ടെ മോ​ച​ന​ത്തി​ന് 50 ല​ക്ഷം ദി​ര്‍ഹം ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ചെ​ല​വ​ഴി​ക്കും. അ​ജ്മാ​ന്‍ പൊ​ലീ​സ് ന​ട​ത്തു​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

സാ​മ്പ​ത്തി​ക പ്ര​ശ്‌​ന​ങ്ങ​ളു​ള്ള സ്ഥി​ര​താ​മ​സ​ക്കാ​രാ​യ ത​ട​വു​കാ​രെ സ​ഹാ​യി​ക്കാ​നാ​ണ് ഈ ​സം​രം​ഭ​മെ​ന്ന് ക​റ​ക്ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ മു​ഹ​മ്മ​ദ് മു​ബാ​റ​ക് അ​ൽ ഗ​ഫ്‌​ലി പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യി​ലി​ലാ​യി തു​ക തി​രി​ച്ച​ട​ക്കാ​ന്‍ ക​ഴി​വി​ല്ലാ​ത്ത​വ​രെ സ​ഹാ​യി​ക്കാ​നാ​ണ് അ​ജ്മാ​ന്‍ പൊ​ലീ​സ് ഈ ​കാ​മ്പ​യി​ന്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajman police
News Summary - Ajman police will release 103 prisoners
Next Story