Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്മാന്‍ പൊലീസ്...

അജ്മാന്‍ പൊലീസ് മേധാവിയെ സന്ദര്‍ശിച്ച്​ ടോമിന്‍ ജെ. തച്ചങ്കരി

text_fields
bookmark_border
അജ്മാന്‍ പൊലീസ് മേധാവിയെ സന്ദര്‍ശിച്ച്​ ടോമിന്‍ ജെ. തച്ചങ്കരി
cancel
camera_alt

അ​ജ്മാ​ന്‍ പൊ​ലീ​സ് ക്ല​ബ് ഫോ​ർ സ്‌​പോ​ർ​ട്‌​സ് ആ​ൻ​ഡ് ഷൂ​ട്ടി​ങ്ങി​ൽ എ​ത്തി​യ ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി​യെ അ​ജ്മാ​ൻ പൊ​ലീ​സ്

ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് ശൈ​ഖ് ജ​ന​റ​ൽ ശൈഖ് സു​ൽ​ത്താ​ൻ

അ​ൽ നു​ഐ​മി സ്വീ​ക​രി​ക്കു​ന്നു

അ​ജ്മാ​ന്‍: കേ​ര​ള​ത്തി​ൽ ഡി.​ജി.​പി​യാ​യി അ​ടു​ത്തി​ടെ വി​ര​മി​ച്ച ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി അ​ജ്മാ​ന്‍ പൊ​ലീ​സ് മേ​ധാ​വി​യെ സ​ന്ദ​ര്‍ശി​ച്ചു. യു.​എ.​ഇ സ​ന്ദ​ര്‍ശ​ന​ത്തി​നി​ടെ അ​ജ്മാ​ന്‍ പൊ​ലീ​സ് ക്ല​ബ് ഫോ​ർ സ്‌​പോ​ർ​ട്‌​സ് ആ​ൻ​ഡ് ഷൂ​ട്ടി​ങ്ങി​ൽ എ​ത്തി​യ ത​ച്ച​ങ്ക​രി​യെ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഉ​ബൈ​ദ് അ​ൽ മ​ത്രൂ​ഷി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ജ്മാ​ൻ പൊ​ലീ​സ് ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് ശൈ​ഖ് ജ​ന​റ​ൽ ഷെ​യ്ഖ് സു​ൽ​ത്താ​ൻ അ​ൽ നു​ഐ​മി സ്വീ​ക​രി​ച്ചു. അ​ജ്മാ​ന്‍ പൊ​ലീ​സ് മേ​ധാ​വി​യോ​ടൊ​പ്പം ക്ല​ബി​ലെ ബൗ​ളി​ങ്​ ഹാ​ൾ, ബി​ല്യാ​ർ​ഡ്‌​സ്, സ്‌​നൂ​ക്ക​ർ, വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ​ക്കും ഇ​വ​ന്‍റു​ക​ൾ​ക്കു​മു​ള്ള ഹാ​ളു​ക​ൾ എ​ന്നി​വ​യു​ടെ സൗ​ക​ര്യ​ങ്ങ​ള്‍ ത​ച്ച​ങ്ക​രി ക​ണ്ട് വി​ല​യി​രു​ത്തി.

ക്ല​ബ് എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന കാ​യി​ക-​സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ളെ കു​റി​ച്ച് അ​ദ്ദേ​ഹം നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കി. ത​ച്ച​ങ്ക​രി​യോ​ടു​ള്ള ബ​ഹു​മാ​നാ​ര്‍ഥം ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത കേ​ക്ക് മു​റി​ച്ചു. ത​ച്ച​ങ്ക​രി​യു​ടെ സ​ന്ദ​ര്‍ശ​ന​ത്തെ മേ​ജ​ർ ജ​ന​റ​ൽ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ നു​ഐ​മി അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgptomin j thachankaryAjmanajman policeUAE
News Summary - Ajman Police-Tomin j thachankary-DGP
Next Story