Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് സ്​​നേ​ഹ​പ്പൂ​ചെ​ണ്ടു​ക​ൾ സ​മ്മാ​നി​ച്ച്​ അ​ജ്​​മാ​ൻ പൊ​ലീ​സ്​

text_fields
bookmark_border
Ajman Police
cancel
camera_alt

വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പൂ​ചെ​ണ്ടു​ക​ൾ സ​മ്മാ​നി​ക്കു​ന്ന​ അ​ജ്​​മാ​ൻ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്​​ഥ​ൻ

അ​ജ്​​മാ​ന്‍: പു​തി​യ അ​ധ്യ​യ​ന വ​ര്‍ഷാ​രം​ഭ​ത്തി​ല്‍ സ്​​കൂ​ള്‍ വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് പൂ​ചെ​ണ്ടു​ക​ളു​മാ​യി അ​ജ്​​മാ​ന്‍ പൊ​ലീ​സ്.

സ്​​കൂ​ളി​ലേ​ക്ക് എ​ത്തു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ ആ​വേ​ശ​വും ഉ​ത്സാ​ഹ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യാ​ണ് എ​മി​റേ​റ്റി​ലെ വി​വി​ധ സ്​​കൂ​ളു​ക​ളി​ൽ സ്വാ​ഗ​ത പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഉ​യ​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്ക​മു​ള്ള പൊ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ല്‍കി.

അ​ധ്യ​യ​ന വ​ര്‍ഷ ആ​രം​ഭ​ത്തി​ൽ ത​ന്നെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​തി​ഥി​ക​ളാ​യി ല​ഭി​ച്ച​തി​ൽ വി​ദ്യാ​ര്‍ഥി​ക​ള്‍ സ​ന്തോ​ഷം പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajman policeemarat beats
News Summary - Ajman Police presents love flowers to students
Next Story