Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്മാന്‍ പൊലീസ്...

അജ്മാന്‍ പൊലീസ് ദേശീയദിന പരേഡ് ഇന്ന്

text_fields
bookmark_border
അജ്മാന്‍ പൊലീസ് ദേശീയദിന പരേഡ് ഇന്ന്
cancel

അ​ജ്മാ​ന്‍: യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ജ്മാ​ന്‍ പൊ​ലീ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന പ​രേ​ഡ് വ്യാ​ഴാ​ഴ്ച ന​ട​ക്കും. ന​വം​ബ​ർ 30 വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലു മ​ണി​ക്ക് പ​രേ​ഡ് ആ​രം​ഭി​ക്കും. അ​ജ്മാ​ന്‍ ബീ​ച്ചി​ന് സ​മീ​പ​ത്തു​ള്ള ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ നു​ഐ​മി സ്ട്രീ​റ്റി​ലെ അ​ൽ ബ​റാ​ഗ സ്ക്വ​യ​ർ റൗ​ണ്ട് എ​ബൗ​ട്ടി​ന് സ​മീ​പ പ്ര​ദേ​ശ​ത്താ​ണ് പ​രേ​ഡ് ന​ട​ക്കു​ക.

അ​ജ്മാ​ൻ കോ​ർ​ണി​ഷി​ൽ ന​ട​ക്കു​ന്ന പ​രേ​ഡ് വീ​ക്ഷി​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്കും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​ജ്മാ​ന്‍ പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AjmanPoliceNational Day Parade
News Summary - Ajman Police National Day Parade today
Next Story