Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകി​ട​പ്പു​രോ​ഗി​യെ...

കി​ട​പ്പു​രോ​ഗി​യെ നാ​ട്ടി​ലെ​ത്തി​ച്ച്​ അ​ജ്​​മാ​ൻ​​ പൊ​ലീ​സ്​

text_fields
bookmark_border
കി​ട​പ്പു​രോ​ഗി​യെ നാ​ട്ടി​ലെ​ത്തി​ച്ച്​ അ​ജ്​​മാ​ൻ​​ പൊ​ലീ​സ്​
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന പ്ര​വാ​സി അ​ജ്​​മാ​ൻ പൊ​ലീ​സി​നൊ​പ്പം

അ​ജ്​​മാ​ൻ: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കി​ട​പ്പി​ലാ​യി​രു​ന്ന പ്ര​വാ​സി​യാ​യ ​രോ​ഗി​യെ നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ സ​ഹാ​യി​ച്ച്​ അ​ജ്​​മാ​ൻ പൊ​ലീ​സ്. 57കാ​ര​നാ​യ ഏ​ഷ്യ​ൻ വം​ശ​ജ​നാ​ണ്​ അ​ജ്​​മാ​ൻ പൊ​ലീ​സി​ന്‍റെ കാ​രു​ണ്യ​ത്തി​ൽ കു​ടും​ബ​ത്തി​നൊ​പ്പം ചേ​രാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന് അം​ഗ​വൈ​ക​ല്യം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്ന് വ​ര്‍ഷ​ത്തോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തു​ട​ര്‍ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക് പോ​കാ​നും കു​ടും​ബ​ത്തി​ന്‍റെ പ​രി​ച​ര​ണം ല​ഭി​ക്കു​വാ​നും ഇ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ അ​ജ്മാ​ന്‍ പൊ​ലീ​സ് ഇ​ദ്ദേ​ഹ​ത്തെ ജ​ന്മ​നാ​ട്ടി​ല്‍ എ​ത്തി​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ജ്മാ​ന്‍ മ​സ്ഫൂ​ത്തി​ലെ ശൈ​ഖ് ഖ​ലീ​ഫ ആ​ശു​പ​ത്രി, ദു​ബൈ വി​മാ​ന​ത്താ​വ​ളം, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​തൃ​രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ളം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​ത്ര​ക്കു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ അ​ജ്മാ​ൻ പൊ​ലീ​സ് എ​കോ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് അ​ജ്മാ​ന്‍ ക​മ്യൂ​ണി​റ്റി പൊ​ലീ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റ്​ മേ​ധാ​വി ഫാ​ത്തി​മ ഉ​ബൈ​ദ് അ​ൽ ശം​സി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajman PoliceHomeBedridden
News Summary - Ajman-Police-Home-Bedridden
Next Story