Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവേനൽച്ചൂടിൽ...

വേനൽച്ചൂടിൽ തൊഴിലാളികൾക്ക്​ തണലായി അജ്​മാൻ പൊലീസ്

text_fields
bookmark_border
employees
cancel
camera_alt

തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഭ​ക്ഷ​ണം വി​ത​ര​ണം​ചെ​യ്യു​ന്ന അ​ജ്​​മാ​ൻ പൊ​ലീ​സ്

അ​ജ്​​മാ​ൻ: ക​ടു​ത്ത വേ​ന​ൽ​ച്ചൂ​ടി​നെ അ​വ​ഗ​ണി​ച്ച്​ പു​റം​ജോ​ലി​ക​ൾ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​കു​ക​യാ​ണ്​ അ​ജ്​​മാ​ൻ പൊ​ലീ​സ്. എ​മി​റേ​റ്റി​ൽ ജോ​ലി​​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഭ​ക്ഷ​ണ​വും ത​ണു​ത്ത പാ​നീ​യ​ങ്ങ​ളും വി​ത​ര​ണം​ചെ​യ്യു​ന്ന സം​രം​ഭ​ത്തി​ന്​ അ​ജ്​​മാ​ൻ പൊ​ലീ​സ് തു​ട​ക്ക​മി​ട്ടു. ‘ ഞ​ങ്ങ​ൾ വ​രു​ന്നു നി​ങ്ങ​ളു​ടെ അ​രി​കി​ലേ​ക്ക്, ന​മ്മു​ടെ വേ​ന​ൽ​ക്കാ​ലം ര​സ​ക​രം​’ എ​ന്ന​പേ​രി​ലാ​ണ്​ പു​തി​യ സം​രം​ഭം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചാ​ണ്​ ഭ​ക്ഷ​ണ​വും ത​ണു​ത്ത പാ​നീ​യ​ങ്ങ​ളും കു​ടി​വെ​ള്ള​വും അ​ജ്​​മാ​ൻ പൊ​ലീ​സ്​ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വേ​ന​ൽ​ക്കാ​ല​ത്തു​ട​നീ​ളം ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ന്തോ​ഷം ല​ക്ഷ്യ​മി​ട്ടാ​ണ്​​ പു​തി​യ സം​രം​ഭം ആ​രം​ഭി​ച്ച​തെ​ന്ന്​ അ​ജ്​​മാ​ൻ പൊ​ലീ​സി​ന്‍റെ മീ​ഡി​യ ആ​ൻ​ഡ്​ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ത​ല​വ​ൻ മേ​ജ​ർ നൂ​റ സു​ൽ​ത്താ​ൻ അ​ൽ​ശം​സി പ​റ​ഞ്ഞു. വേ​ന​ൽ​ക്കാ​ല​ത്ത് ക​ഠി​നാ​ധ്വാ​നം ചെ​യ്യാ​നു​ള്ള ക്ഷ​മ​യും സ​ഹി​ഷ്ണു​ത​യും പ്ര​ക​ടി​പ്പി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളെ അ​ഭി​ന​ന്ദി​ക്കാ​നും പു​തി​യ സം​രം​ഭം ല​ക്ഷ്യ​മി​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeesajman policesummer season
News Summary - Ajman police helps the workers in the summer heat
Next Story