Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ജ്മാ​ൻ പൊ​ലീ​സ്​...

അ​ജ്മാ​ൻ പൊ​ലീ​സ്​ ഇ​ഫ്താ​ർ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
iftar meal
cancel
camera_alt

അ​ജ്മാ​ൻ പൊ​ലീ​സും അ​ൽ അ​ൻ​സാ​രി എ​ക്‌​സ്‌​ചേ​ഞ്ചും ചേ​ർ​ന്ന് ഇ​ഫ്താ​ർ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്നു

അ​ജ്മാ​ന്‍: അ​ജ്മാ​ൻ പൊ​ലീ​സും അ​ൽ അ​ൻ​സാ​രി എ​ക്‌​സ്‌​ചേ​ഞ്ചും ചേ​ർ​ന്ന് ഇ​ഫ്താ​ർ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു. അ​ജ്മാ​ൻ പൊ​ലീ​സ് ജ​ന​റ​ൽ ക​മാ​ൻ​ഡും അ​ൽ അ​ൻ​സാ​രി എ​ക്‌​സ്‌​ചേ​ഞ്ചും ചേ​ർ​ന്നാ​ണ് അ​ജ്മാ​നി​ലെ അ​ൽ ജു​ർ​ഫി​ലെ വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ൽ നോ​മ്പു​തു​റ​ക്കു​ന്ന​വ​ർ​ക്കാ​യി ഇ​ഫ്താ​ർ ഭ​ക്ഷ​ണ വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.

അ​ജ്മാ​ൻ പൊ​ലീ​സ്​ ഇ​ഫ്താ​ർ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തുഅ​ജ്മാ​ൻ പൊ​ലീ​സി​ന്‍റെ ക​മ്യൂ​ണി​റ്റി സം​രം​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 1,000 ഭ​ക്ഷ​ കിറ്റുകൾ വി​ത​ര​ണം ചെ​യ്തു. സ​മൂ​ഹ​വു​മാ​യു​ള്ള പൊ​ലീ​സി​ന്‍റെ ബ​ന്ധം ദൃ​ഢ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പു​ണ്യ​മാ​സ​ത്തി​ൽ അ​ജ്മാ​ൻ പൊ​ലീ​സ് ഇ​ട​ക്കി​ടെ ഇ​ത്ത​രം സം​രം​ഭം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സാ​മ്പ​ത്തി​ക​കാ​ര്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ കേ​ണ​ൽ ഖ​ൽ​ഫാ​ൻ നാ​സ​ർ അ​ൽ സു​വൈ​ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajman policeIftar meals
News Summary - Ajman Police Distributed Iftar Meal
Next Story