Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ജ്‌​മാ​ൻ...

അ​ജ്‌​മാ​ൻ കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം മെ​ഗാ ക്യാ​മ്പ്

text_fields
bookmark_border
അ​ജ്‌​മാ​ൻ കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം മെ​ഗാ ക്യാ​മ്പ്
cancel

അ​ജ്മാ​ൻ: അ​ജ്‌​മാ​ൻ കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വാ​സി പെ​ൻ​ഷ​ൻ പ​ദ്ധ​തി, പ്ര​വാ​സി നോ​ർ​ക്ക ഐ.​ഡി, ജോ​ബ് ലോ​സ് ഇ​ൻ​ഷു​റ​ൻ​സ്, ദു​ബൈ കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ സ്കീം ​എ​ന്നി​വ​യി​ൽ ചേ​രാ​നും പ​ണ​മ​ട​ക്കാ​നു​മു​ള്ള ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. അ​ജ്‌​മാ​ൻ ബ​സ് സ്റ്റേ​ഷ​ന​ടു​ത്തു​ള്ള സ​ആ​ദ സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ ഖാ​ദ​ർ അ​ത്തൂ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജ്‌​മാ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഫൈ​സ​ൽ ക​രീം, സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം കു​ട്ടി, ഷാ​ർ​ജ സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ജ​മാ​ൽ ബൈ​ത്താ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ജ്‌​മാ​ൻ കെ.​എം.​സി.​സി ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ നീ​ർ​ച്ചാ​ൽ, ജോ. ​സെ​ക്ര​ട്ട​റി റ​ഷീ​ദ് എ​ര​മം​ഗ​ലം, കാ​സ​ർ​കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി ആ​സി​ഫ് പ​ള്ള​ങ്കോ​ട്, ട്ര​ഷ​റ​ർ അ​സ്സൈ​നാ​ർ, മ​ല​പ്പു​റം ജി​ല്ല നേ​താ​ക്ക​ന്മാ​രാ​യ നാ​സ​ർ കൊ​ട്ടാ​ര​ത്തി​ൽ, മു​സ്ത​ഫ, റി​യാ​ദ് കെ.​എം.​സി.​സി സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ശം​സു​ദ്ദീ​ൻ, വെ​സ്റ്റ്‌ എ​ളേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ്​ പി.​സി. ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

മ​ണ്ഡ​ലം ട്ര​ഷ​റ​ർ അ​ബ്ദു​ല്ല ബീ​രി​ച്ചേ​രി, പി.​എം.​എ. സ​ലാ​മി​നു​ള്ള ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. ഫൈ​സ​ൽ ക​രീം, യൂ​നു​സ് പ​റ​മ്പ​ത്ത്, സാ​ദി​ഖ് പോ​ത്താം​ക​ണ്ടം, എ.​ജി.​സി ആ​സാ​ദ് എ​ന്നി​വ​ർ ഷാ​ൾ അ​ണി​യി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഇ​ക്ബാ​ൽ അ​ബ്ദു​ല്ല സ്വാ​ഗ​ത​വും മ​ണ്ഡ​ലം ട്ര​ഷ​റ​ർ അ​ബ്ദു​ല്ല ബീ​രി​ച്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrikaripurAjman KMCC
News Summary - Ajman KMCC Trikaripur Mandalam Mega Camp
Next Story