Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ജ്‌​മാ​ൻ...

അ​ജ്‌​മാ​ൻ കെ.​എം.​സി.​സി ദേ​ശീ​യ ദി​നാ​ഘോ​ഷം ഇ​ന്ന്

text_fields
bookmark_border
അ​ജ്‌​മാ​ൻ കെ.​എം.​സി.​സി ദേ​ശീ​യ ദി​നാ​ഘോ​ഷം ഇ​ന്ന്
cancel

അ​ജ്‌​മാ​ൻ: അ​ജ്‌​മാ​ൻ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ക്കു​ന്ന 52ാം ദേ​ശീ​യ​ദി​ന ആ​ഘോ​ഷ പ​രി​പാ​ടി ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന്​ അ​ജ്‌​മാ​ൻ ഉ​മ്മു​ൽ മു​അ്​​മി​നീ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഡോ. ​അ​ഹ​മ്മ​ദ് ത​രി​യം അ​ൽ ശം​സി, മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​വും കൊ​ല്ലം ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. ഫൈ​സ​ൽ ക​രീം, ഇ​ബ്രാ​ഹീം കു​ട്ടി, ഇ​സ്മാ​യി​ൽ എ​ള​മ​ഠം, അ​ഷ്റ​ഫ് നീ​ർ​ച്ചാ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayKMCCAjman
News Summary - Ajman KMCC National Day Celebration Today
Next Story