Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​​ജ്മാ​​ൻ...

അ​​ജ്മാ​​ൻ കെ.​​എം.​​സി.​​സി മ​​ങ്ക​​ട മ​​ണ്ഡ​​ലം പ്ര​​വ​​ർ​​ത്ത​​ക സം​​ഗ​​മം

text_fields
bookmark_border
അ​​ജ്മാ​​ൻ കെ.​​എം.​​സി.​​സി    മ​​ങ്ക​​ട മ​​ണ്ഡ​​ലം    പ്ര​​വ​​ർ​​ത്ത​​ക സം​​ഗ​​മം
cancel
camera_alt

അ​​ജ്മാ​​ൻ കെ.​​എം.​​സി.​​സി മ​​ങ്ക​​ട മ​​ണ്ഡ​​ലം സം​​ഘ​​ടി​​പ്പി​​ച്ച

പ്ര​​വ​​ർ​​ത്ത​​ക സം​​ഗ​​മം

അ​​ജ്മാ​​ന്‍: കെ.​​എം.​​സി.​​സി മ​​ങ്ക​​ട മ​​ണ്ഡ​​ലം പ്ര​​വ​​ർ​​ത്ത​​ക സം​​ഗ​​മം സം​​ഘ​​ടി​​പ്പി​​ച്ചു. അ​​ജ്മാ​​ൻ കെ.​​എം.​​സി.​​സി മ​​ങ്ക​​ട മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ്​ മ​​ൻ​​സൂ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. യു.​​എ.​​ഇ കെ.​​എം.​​സി.​​സി മ​​ങ്ക​​ട മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ്​ ബ​​ഷീ​​ർ വ​​റ്റ​​ല്ലൂ​​ർ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. അ​​ജ്മാ​​ൻ കെ.​​എം.​​സി.​​സി മ​​ല​​പ്പു​​റം ജി​​ല്ല പ്ര​​സി​​ഡ​​ന്‍റ്​ നാ​​സ​​ർ പ​​ന്താ​​വൂ​​ർ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. മു​​സ്ത​​ഫ വേ​​ങ്ങ​​ര, ശു​​ഹൈ​​ബ് പെ​​ട​​വ​​ണ്ണ, ഹ​​ക്കീം ക​​രി​​വാ​​ടി, സൈ​​നു​​ൽ ആ​​ബി​​ദ്, പി.​​വി റ​​ഷീ​​ദ് തു​​ട​​ങ്ങി​​യ​​വ​​ർ ആ​​ശം​​സ നേ​​ർ​​ന്നു. സി​​ദ്ദീ​​ഖ് ഖി​​റാ​​ത്തും മു​​സ്ത​​ഫ സ്വാ​​ഗ​​ത​​വും ട്ര​​ഷ​​റ​​ർ നാ​​സ​​ർ അ​​ങ്ങാ​​ടി​​പ്പു​​റം ന​​ന്ദി​​യും പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCajmanmeetingMankadaworkersconstituency
News Summary - Ajman-K.M.C.C-mankada-constituency-workers-meeting
Next Story