Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ജ്മാ​ൻ കേ​ര​ള...

അ​ജ്മാ​ൻ കേ​ര​ള പ്ര​വാ​സി ഫോ​റം ക്വി​സ്​ മ​ത്സ​രം ന​ട​ത്തി

text_fields
bookmark_border
അ​ജ്മാ​ൻ കേ​ര​ള പ്ര​വാ​സി ഫോ​റം ക്വി​സ്​ മ​ത്സ​രം ന​ട​ത്തി
cancel
camera_alt

കേ​ര​ള പ്ര​വാ​സി ഫോ​റം സ്വാ​ത​ന്ത്ര്യ​ദി​ന ക്വി​സ്​ മ​ത്സ​ര​വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​നം ന​ൽ​കു​ന്നു

അ​ജ്മാ​ൻ: അ​ജ്മാ​ൻ കേ​ര​ള പ്ര​വാ​സി ഫോ​റം 75ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ക്വി​സ്​ മ​ത്സ​രം ന​ട​ത്തി.

ഇ​ന്ത്യാ ച​രി​ത്ര​ത്തെ കു​റി​ച്ച്‌ പു​തു ത​ല​മു​റ​ക്ക്‌ അ​വ​ബോ​ധം ഉ​ണ്ടാ​ക്കു​ന്ന​തി​ന് ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ ക്വി​സ് പ്രോ​ഗ്രാ​മി​ൽ വി​ദ്യാ​ർ​ഥി​ക​ളും വീ​ട്ട​മ്മ​മാ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു.

ഒ​ന്നാം സ​മ്മാ​നം കെ​ൻ​സ്‌ ഹു​സൈ​നും ര​ണ്ടാം സ​മ്മാ​നം പി.​ടി. അ​ലി അ​ക്ബ​റി​നും മൂ​ന്നാം സ​മ്മാ​നം ഹി​ബ ഷം​സു​ദ്ദീ​നും അ​ർ​ഹ​രാ​യി. അ​ബൂ​ബ​ക്ക​ർ പോ​ത്ത​ന്നൂ​ർ, ഫൈ​സ​ൽ തി​രു​വ​ന​ന്ത​പു​രം, മു​ഹ​മ്മ​ദ്‌ അ​ലി ക​ട്ട​യി​ൽ, ഫൈ​സ​ൽ തൊ​ട്ടാ​പ്പ്‌, അ​ഫ്സ​ൽ പാ​ടൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ‌ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quiz
News Summary - Ajman Kerala Expatriate Forum conducted a quiz competition
Next Story