Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ജ്മാ​ൻ ഇ​ന്ത്യ​ൻ...

അ​ജ്മാ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ യു.എ.ഇ ദേ​ശീ​യ ദി​നാ​ഘോ​ഷം

text_fields
bookmark_border
അ​ജ്മാ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ യു.എ.ഇ ദേ​ശീ​യ ദി​നാ​ഘോ​ഷം
cancel

അ​ജ്മാ​ൻ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ അ​ജ്മാ​ൻ യു.എ.ഇ ദേ​ശീ​യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ സ​ലാ​ഹ് സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ, അ​ജ്മാ​നി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, നി​ര​വ​ധി പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​ർ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ, നൃ​ത്ത​ങ്ങ​ൾ, സം​ഗീ​തം, മി​മി​ക്രി പ്ര​ക​ട​ന​ങ്ങ​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE National DaycelebrationAjman Indian Association
News Summary - Ajman Indian Association celebrates UAE National Day
Next Story