Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്മാനിൽ...

അജ്മാനിൽ വൈവിധ്യങ്ങളോടെ ഇൻഡോർ ഓട്ട മത്സരം; ആറാം പതിപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

text_fields
bookmark_border
അജ്മാനിൽ വൈവിധ്യങ്ങളോടെ ഇൻഡോർ ഓട്ട മത്സരം; ആറാം പതിപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
cancel

അജ്മാന്‍: വൈവിധ്യങ്ങളോടെയുള്ള ഇന്‍ഡോര്‍ ഓട്ട മത്സരം സംഘടിപ്പിക്കുകയാണ് അജ്മാന്‍ വിനോദ സഞ്ചാര വികസന വകുപ്പ്. വേനൽക്കാലത്ത് വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിന് വേറിട്ട രീതിയിലായിരിക്കും ഈ ഓട്ട മത്സരം. സിറ്റി സെന്‍റർ അജ്മാനുമായി സഹകരിച്ച് വിനോദ സഞ്ചാര വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അജ്മാന്‍ സിറ്റി സെന്‍റര്‍ ഇന്‍ഡോര്‍ റണ്‍ ആറാം പതിപ്പ് ജൂലൈ 26ന് അരങ്ങേറും.16 വയസ്സുമുതല്‍ 60 വരെ മുതിർന്നവർക്കുള്ള എട്ടു കിലോമീറ്റർ, 13 മുതല്‍ 16 വരെ പ്രായക്കാർക്ക്​ നാലു കിലോമീറ്റർ മത്സരങ്ങളും 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള 800 മീറ്റർ മത്സരങ്ങളും അരങ്ങേറും. വിജയികൾക്കുള്ള അവാർഡ് ദാന ചടങ്ങും പരിപാടിയിൽ നടക്കും. മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Ajman hosts indoor running competition with variety; Registration for the sixth edition has begun
Next Story