Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്മാനിലെ ഗതാഗത...

അജ്മാനിലെ ഗതാഗത പിഴയിളവ് കാലാവധി നീട്ടി

text_fields
bookmark_border
അജ്മാനിലെ ഗതാഗത പിഴയിളവ് കാലാവധി നീട്ടി
cancel

അ​ജ്മാ​ന്‍: അ​ജ്മാ​നി​ല്‍ ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ക്കു​ള്ള പി​ഴ​യി​ള​വ് കാ​ലാ​വ​ധി നീ​ട്ടി. പി​ഴ​യി​ല്‍ 50 ശ​ത​മാ​നം ഇ​ള​വാ​ണ് അ​ജ്മാ​ന്‍ പൊ​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഡി​സം​ബ​ർ 31 വ​രെ​യാ​യി​രു​ന്ന പി​ഴ​യി​ള​വി‍െൻറ കാ​ലാ​വ​ധി ജ​നു​വ​രി 14 വ​രെ​യാ​ണ് നീ​ട്ടി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് അ​ജ്മാ​ന്‍ പൊ​ലീ​സ് പു​തി​യ ഉ​ത്ത​ര​വ് ന​ല്‍കി.

യു.​എ.​ഇ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് അ​ജ്മാ​ന്‍ കി​രീ​ടാ​വ​കാ​ശി​യും എ​ക്സി​ക്യു​ട്ടി​വ്‌ കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് അ​മ്മാ​ര്‍ ബി​ന്‍ ഹു​മൈ​ദ് അ​ല്‍ നു​ഐ​മി​യു​ടെ നി​ര്‍ദേ​ശ​ത്തെ തു​ട​ര്‍ന്നാ​യി​രു​ന്നു ന​ട​പ​ടി. അ​ജ്മാ​ൻ എ​മി​റേ​റ്റി​ൽ ന​ട​ന്ന എ​ല്ലാ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കും ബ്ലാ​ക്ക് പോ​യ​ന്‍റു​ക​ൾ, വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്ക​ൽ എ​ന്നി​വ​ക്കും ഈ ​ഇ​ള​വ് തീ​രു​മാ​നം ബാ​ധ​ക​മാ​ണെ​ന്ന് മേ​ജ​ർ ജ​ന​റ​ൽ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ നു​ഐ​മി വി​ശ​ദീ​ക​രി​ച്ചു. മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന വി​ധം വാ​ഹ​നം ഓ​ടി​ക്കു​ക, അ​ല്ലെ​ങ്കി​ൽ വാ​ഹ​ന​ത്തി‍െൻറ എ​ൻ​ജി​ൻ, ചേ​സി​സ് എ​ന്നി​വ​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ക തു​ട​ങ്ങി​യ ഗൗ​ര​വ​ക​ര​മാ​യ ലം​ഘ​ന​ങ്ങ​ൾ ഈ ​ആ​നു​കൂ​ല്യ​ത്തി​നു കീ​ഴി​ൽ വ​രി​ല്ല.

അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി‍െൻറ ആ​പ്ലി​ക്കേ​ഷ​ൻ, അ​ജ്മാ​ൻ പൊ​ലീ​സ് സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​ൻ, വെ​ബ്‌​സൈ​റ്റ് വ​ഴി​യോ സ​ഹ്​​ൽ ഇ​ല​ക്​​ട്രോ​ണി​ക് പേ​യ്‌​മെ​ന്‍റ്​ വ​ഴി​യോ അ​ജ്മാ​ൻ പൊ​ലീ​സി‍െൻറ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ നേ​രി​ട്ടോ സ്മാ​ർ​ട്ട് പേ​യ്‌​മെ​ന്‍റ്​ ചാ​ന​ലു​ക​ൾ വ​ഴി​യോ പ​ണ​മ​ട​ക്കാ​ന്‍ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​ജ്മാ​ന്‍ പൊ​ലീ​സ് അ​റി​യി​ച്ചു.

ന​വം​ബ​ർ 21ന് ​മു​മ്പ് അ​ജ്മാ​ൻ എ​മി​റേ​റ്റി​ൽ ന​ട​ന്ന പി​ഴ​ക​ൾ​ക്കാ​ണ് ഇ​ള​വു​ക​ള്‍ ബാ​ധ​ക​മാ​വു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic
News Summary - Ajman extends traffic fine waiver
Next Story