Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അജ്മാനില്‍ പുസ്തക വിപണന മേള നടത്തി
text_fieldsbookmark_border
അജ്മാന്: ക്രോംവെല്‍ യു.കെ ഇൻറർനാഷനൽ കോളജും ബുക്ക്ഹോളിക്കും േചർന്ന് പുസ്തകമേള സം ഘടിപ്പിച്ചു. ക്രോം വെല്‍ കാമ്പസില്‍ നടന്ന മേളയില്‍ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമടക്കം ആയിരക്കണക്കിന് സന്ദർശകരെത്തി. പുതിയതും പഴയതുമായ ഗ്രന്ഥങ്ങളുടെ വന്‍ ശേഖരം മേളയിലുണ്ടായിരുന്നു. സന്ദർശകരുടെ അഭിരുചിക്കനുസൃതമായ ഗ്രന്ഥങ്ങൾ ലഭ്യമാക്കുന്നതിന് നടത്തിയ ശ്രമങ്ങളാണ് മേള വിജയകരമാക്കിയതെന്ന് ക്രോംവെല്‍ അക്കാദമിക് ഡയറക്ടർ അലി കമ്രാൻ പറഞ്ഞു. രഞ്ജിത്ത്, ബുക്ക് ഹോളിക് ഡയറക്ടർ അഖ്സ, മുഹമ്മദ് ജോയ്നൽ എന്നിവർ നേതൃത്വം നൽകി.
Next Story
