Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ജ്മാ​നി​ൽ ശൈ​ഖ്...

അ​ജ്മാ​നി​ൽ ശൈ​ഖ് സാ​യി​ദി​െ​ൻ​റ രൂ​പ മാ​തൃ​ക​യി​ലു​ള്ള പാ​ര്‍ക്ക് തു​റ​ന്നു

text_fields
bookmark_border
അ​ജ്മാ​നി​ൽ ശൈ​ഖ് സാ​യി​ദി​െ​ൻ​റ രൂ​പ മാ​തൃ​ക​യി​ലു​ള്ള പാ​ര്‍ക്ക് തു​റ​ന്നു
cancel

അ​ജ്മാ​ന്‍ : യു.​എ.​ഇ​യു​ടെ രാ​ഷ്​​ട്ര​പി​താ​വ്‌ ശൈ​ഖ് സാ​യി​ദ് ബി​ന്‍ സു​ല്‍ത്താ​ന്‍ അ​ല്‍ ന​ഹ്യാ​െ​ൻ​റ രൂ ​പ മാ​തൃ​ക​യി​ല്‍ അ​ജ്മാ​നി​ല്‍ പ​ണി​ത പാ​ര്‍ക്ക് തു​റ​ന്നു. സാ​യി​ദ് ഒ​യാ​സി​സ്‌ എ​ന്ന പേ​രി​ല്‍ അ​റി​യ​പ് പെ​ടു​ന്ന പാ​ര്‍ക്ക് അ​ജ്മാ​നി​ലെ ശൈ​ഖ് മു​ഹ​മ്മ​ദ്‌ ബി​ന്‍ സാ​യി​ദ് സി​റ്റി​യോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് നി​ല​വി​ല്‍ വ​ന്നി​രി​ക്കു​ന്ന​ത്.
പ്ര​കൃ​തി​ക്ക് അ​നു​യോ​ജ്യ​മാ​യ വ​സ്തു​ക്ക​ള്‍ മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് 93,000 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ലാ​ണ്​ ഇ​ത്​ നി​ര്‍മ്മി​ച്ചി​രി​ക്കു​ന്ന​ത്. പാ​ര്‍ക്കി​െ​ൻ​റ പ്ര​വ​ര്‍ത്ത​നോ​ദ്ഘാ​ട​നം അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പ് ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് റാ​ഷി​ദ് ബി​ന്‍ ഹു​മൈ​ദ് അ​ല്‍ നു​ഐ​മി നി​ര്‍വ്വ​ഹി​ച്ചു. സാ​യി​ദ് ഒ​യാ​സി​സ് പാ​ർ​ക്കി​െ​ൻ​റ ആ​കാ​ശ ദൃ​ശ്യം ശൈ​ഖ് സാ​യി​ദ് ബി​ന്‍ സു​ല്‍ത്താ​ന്‍ അ​ല്‍ ന​ഹ്യാ​െ​ൻ​റ രൂ​പ സാ​ദൃ​ശ്യ​മാ​ണ്.


മ​രം കൊ​ണ്ടു​ള്ള തൂ​ണു​ക​ളും മ​ണ​ൽ പാ​ത​ക​ളാ​ലും നി​ർ​മി​ച്ച​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പൊ​തു​വാ​യ രൂ​പ​ക​ൽ​പ​ന. നി​ര്‍മ്മാ​ണം തു​ട​ങ്ങി നൂ​റു ദി​ന​ത്തി​നു​ള്ളി​ലാ​ണ് സ്വ​പ്ന പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ച്ച​ത്. യു.​എ.​ഇ പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ഡ​യ​ര​ക്ട​ര്‍ ജ​ന​റ​ല്‍ ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ സാ​യി​ദ് അ​ല്‍ മ​ക്തൂം, മു​ഹ​മ്മ​ദ്‌ അ​ഹ​മ​ദ് ബി​ന്‍ ഒ​മൈ​ര്‍ അ​ല്‍ മു​ഹ​രി തു​ട​ങ്ങി​യ​വ​രും അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ​യി​ലെ മു​തി​ര്‍ന്ന നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsajamn shaikh sayid roopa park
News Summary - ajamn shaikh sayid roopa park-uae-uae news
Next Story