Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2018 10:39 AM GMT Updated On
date_range 22 Jan 2018 10:39 AM GMTറാക് പൊലീസ് എയര്‍വിംഗ് നടത്തിയത് 135 രക്ഷാ ദൗത്യങ്ങള്‍
text_fieldsbookmark_border
റാസല്‍ഖൈമ: റാക് പൊലീസ് എയര്‍വിംഗ് പോയ വര്‍ഷം 135 രക്ഷാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതായി എയര്‍വിങ് മേധാവി കേണല്‍ സഈദ് റാഷിദ് അല്‍ യമഹി അറിയിച്ചു. മലനിരകളിലും മരുഭൂമിയിലും കുടുങ്ങിയവര്‍, വാഹനാപകടങ്ങളില്പ്പെട്ടവര് തുടങ്ങിയവര്‍ക്കെല്ലാം എയര്വിംഗിെൻറ സാന്ത്വനമെത്തി. സര്‍ക്കാര്‍ തലത്തില്‍ നടന്ന വിവിധ ആഘോഷ പരിപാടികളിലും റാക് പൊലീസ് വ്യോമവിഭാഗം പങ്കാളിയായി. ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിയ എയര്ഷോ ആയിരുന്നു ഇതില്‍ പ്രധാനമെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story