Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇൗ ​ശ​നി​യാ​ഴ്ച ദു​ബൈ...

ഇൗ ​ശ​നി​യാ​ഴ്ച ദു​ബൈ എ​യ​ർ​പോ​ർ​ട്ട് തി​ര​ക്കി​ല​മ​രും; പ്ര​തീ​ക്ഷി​ക്കു​ന്ന​ത് 73,000 യാ​ത്ര​ക്കാ​രെ

text_fields
bookmark_border
ഇൗ ​ശ​നി​യാ​ഴ്ച ദു​ബൈ എ​യ​ർ​പോ​ർ​ട്ട് തി​ര​ക്കി​ല​മ​രും; പ്ര​തീ​ക്ഷി​ക്കു​ന്ന​ത് 73,000 യാ​ത്ര​ക്കാ​രെ
cancel

ദു​ബൈ: വേ​ന​ൽ-പെ​രു​ന്നാ​ൾ അ​വ​ധി​ക​ൾ ക​ഴി​ഞ്ഞ്​ സ്വ​ദേ​ശി^​വി​ദേ​ശി കു​ടും​ബ​ങ്ങ​ൾ മ​ട​ങ്ങി​യെ​ത്തി തു​ട ​ങ്ങി​യ​തോ​ടെ രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ തി​ര​ക്കി​ല​മ​രു​ന്നു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ അ​ഞ്ചു ല​ക്ഷം യാ​ത്ര​ക്കാ​ർ ദു​ബൈ​യി​ൽ വ​ന്നി​റ​ങ്ങു​മെ​ന്നാ​ണ്​ ക​ണ​ക്ക്. ഇൗ ​ശ​നി​യാ​ഴ്ച ദു​ബൈ എ​യ​ർ​പോ​ർ​ട്ടി​ൽ തി​ര​ക്കൊ​ഴി​ഞ്ഞ നേ​ര​മു​ണ്ടാ​വി​ല്ല. ഏ​ക​ദേ​ശം 73,000 യാ​ത്ര​ക്കാ​രെ​യാ​ണ് അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ണ്ണം കൂ​ടു​വാ​ൻ ത​ന്നെ​യാ​ണ് സാ​ധ്യ​ത. വ​ന്നി​റ​ങ്ങു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും സു​ഗ​മ​മാ​യി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


സെ​പ്​​റ്റം​ബ​ർ ആ​ദ്യ​വാ​രം വ​രെ തി​ര​ക്ക്​ ഇ​തേ മ​ട്ടി​ൽ തു​ട​രും. യാ​ത്ര​ക്കാ​ർ​ക്ക്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ലാ​ക്കി വീ​ട​ണ​യാ​ൻ മി​ക​ച്ച സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ്​ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന യാ​​ത്ര​ക്കാ​ർ​ക്ക്​ കൂ​ടു​ത​ൽ നേ​രം കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​രാ​ത്ത രീ​തി​യി​ൽ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന്​ എ​മി​റേ​റ്റ്​​സ്​ എ​യ​ർ​പോ​ർ​ട്​​സ്​ സ​ർ​വീ​സ​സ്​ ഡി​വി​ഷ​ന​ൽ സീ​നി​യ​ർ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ മ​ത്താ​ർ അ​റി​യി​ച്ചു. ബാ​ഗു​ക​ൾ വേ​ഗ​ത്തി​ൽ നീ​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsairpor
News Summary - airport-uae-gulf news
Next Story