Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​മാ​ന​യാ​ത്ര...

വി​മാ​ന​യാ​ത്ര നി​ര​ക്ക്​; പ്ര​തി​ഷേ​ധി​ച്ച് റാ​ക് കെ.​എം.​സി.​സി

text_fields
bookmark_border
വി​മാ​ന​യാ​ത്ര നി​ര​ക്ക്​; പ്ര​തി​ഷേ​ധി​ച്ച് റാ​ക് കെ.​എം.​സി.​സി
cancel
camera_alt

വി​മാ​ന​നി​ര​ക്ക് വ​ര്‍ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് റാ​ക് കെ.​എം.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന

പ്ര​തി​ഷേ​ധ​യോ​ഗം

റാ​സ​ല്‍ഖൈ​മ: അ​വ​ധി സ​മ​യ​ങ്ങ​ളി​ലും വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ലും ക്ര​മാ​തീ​ത​മാ​യി ടി​ക്ക​റ്റ് നി​ര​ക്ക് വ​ര്‍ധി​പ്പി​ച്ച് പ്ര​വാ​സി​സ​മൂ​ഹ​ത്തെ കൊ​ള്ള​യ​ടി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ല്‍നി​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പി​ന്തി​രി​യ​ണ​മെ​ന്ന് റാ​സ​ല്‍ഖൈ​മ കെ.​എം.​സി.​സി ആ​വ​ശ്യ​പ്പെ​ട്ടു.

അ​ധി​കാ​രി​ക​ള്‍ക്കും മ​ന്ത്രാ​ല​യ​ങ്ങ​ള്‍ക്കും വി​ഷ​യ​മെ​ത്തി​ക്കു​ന്ന​തി​നും പ്ര​വാ​സി​സ​മൂ​ഹ​ത്തി​ന്‍റെ ആ​ശ​ങ്ക അ​റി​യി​ക്കാ​നും ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് റാ​ഷി​ദ് ത​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ആ​ക്ടി​ങ് സെ​ക്ര​ട്ട​റി അ​സീ​സ് കൂ​ട​ല്ലൂ​ര്‍, ട്ര​ഷ​റ​ര്‍ താ​ജു​ദ്ദീ​ന്‍, റ​സാ​ഖ് ചെ​ന​ക്ക​ല്‍, അ​റ​ഫാ​ത്ത് അ​ണ​ങ്കൂ​ര്‍, മൂ​സ കു​നി​യി​ല്‍, വെ​ട്ടം അ​ബ്ദു​ല്‍ക​രീം, ബാ​ദു​ഷ അ​ണ്ട​ത്തോ​ട് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AirfareRak K.M.C.C
News Summary - Airfare; Rak K.M.C.C
Next Story