Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്മാനിലെ വായു...

അജ്മാനിലെ വായു ഗുണനിലവാരം 98.1 ശതമാനം

text_fields
bookmark_border
അജ്മാനിലെ വായു ഗുണനിലവാരം 98.1 ശതമാനം
cancel

അജ്മാന്‍: അജ്മാനിലെ വായു ഗുണനിലവാര സൂചിക 98.1 ശതമാനത്തിൽ എത്തിയതായി അജ്മാന്‍ നഗരസഭ ആസൂത്രണ വകുപ്പ് വ്യക്തമാക്കി. 2026ന്‍റെ ആദ്യ പകുതിയിലെ റിപ്പോർട്ട് അനുസരിച്ചാണിത്.

ഈ നേട്ടം കൈവരിക്കുന്നതിനായി പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ക്ക് വലിയ പ്രാധാന്യമാണ് അജ്മാന്‍ നല്‍കുന്നത്. പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുകയും പരിസ്ഥിതിക്ക് ദോഷം വരുന്ന പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ശക്തമായ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്. 2025ലെ ഇതേ കാലയളവിൽ ഇത് 97.8 ശതമാനമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajmanAir QualitygulfUAE
News Summary - അജ്മാനിലെ വായു ഗുണനിലവാരം 98.1 ശതമാനം
Next Story