Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയാത്രക്കാർ ആറ്​...

യാത്രക്കാർ ആറ്​ മണിക്കൂർ മുൻപ്​ എത്തണമെന്ന്​ എയർഇന്ത്യ

text_fields
bookmark_border
air india pilot
cancel

ദു​ബൈ: ഇ​ന്ത്യ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യു.​എ.​ഇ യാ​ത്ര​ക്കാ​ർ ആ​റ്​ മ​ണി​ക്കൂ​ർ മു​ൻ​പ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണ​മെ​ന്ന്​ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ റാ​പി​ഡ്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ എ​യ​ർ​ലൈ​നി​െൻറ നി​ർ​ദേ​ശം.

യാ​ത്ര​യു​ടെ നാ​ല്​ മ​ണി​ക്കൂ​ർ മു​ൻ​പാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത്. അ​തി​നാ​ൽ യാ​ത്രി​ക​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​ര​ത്തെ എ​ത്തി പ​രി​ശോ​ധ​ന കൗ​ണ്ട​റി​ൽ കൃ​ത്യ സ​മ​യ​ത്തി​ന്​ ഹാ​ജ​രാ​ക​ണം. യാ​ത്ര​ക്ക്​ ര​ണ്ട്​ മ​ണി​ക്കൂ​റി​നു​ള്ളി​ൽ കൗ​ണ്ട​റി​ൽ പ​രി​ശോ​ധ​ന അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight passengersAir India
News Summary - Air India urges passengers to arrive six hours in advance
Next Story