Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയർ ഇന്ത്യ ദുബൈ-കോഴിക്കോട് വിമാനം വൈകി

text_fields
bookmark_border
എയർ ഇന്ത്യ ദുബൈ-കോഴിക്കോട് വിമാനം വൈകി
cancel

ദുബൈ: എയർ ഇന്ത്യ ദുബൈ-കോഴിക്കോട് വിമാനം വൈകി. ബുധനാഴ്ച ഉച്ചക്ക് 2.30ന് പുറപ്പെടേണ്ട വിമാനമാണ് വൈകി പുറപ്പെട്ടത്.

നാലു മണിയോടെ യാത്രക്കാർ കയറിയ ശേഷം ഇന്ധനം നിറക്കുന്നതിന് കാലതാമസം സംഭവിച്ചുവെന്നും 10 മിനിറ്റ് വൈകുമെന്നും പൈലറ്റ് അറിയിച്ചു. എന്നാൽ, വൈകീട്ട് അഞ്ചു മണിക്ക് ശേഷമാണ് വിമാനം പുറപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Air India Flight Delayed -Gulf News
Next Story