Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ.​സി​ക്ക്​...

എ.​സി​ക്ക്​ ത​ണു​പ്പു​പോ​രെ​ന്നാ​രോ​പി​ച്ച്​ യാ​ത്ര​ക്കാ​രി ബ​ഹ​ളം​വെ​ച്ചു: എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​നം ഒ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കി

text_fields
bookmark_border
എ.​സി​ക്ക്​ ത​ണു​പ്പു​പോ​രെ​ന്നാ​രോ​പി​ച്ച്​  യാ​ത്ര​ക്കാ​രി ബ​ഹ​ളം​വെ​ച്ചു: എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​നം  ഒ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കി
cancel

ദു​ബൈ: എ.​സി​ക്ക്​ ത​ണു​പ്പു​പോ​രെ​ന്നാ​രോ​പി​ച്ച്​ യാ​ത്ര​ക്കാ​രി ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന്​ ദു​ബൈ​യി​ൽ​നി​ന്ന്​ മും​ബൈ​യി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​നം ഒ​ന്ന​ര​മ​ണി​ക്കൂ​ർ വൈ​കി. ദു​ബൈ​യി​ലേ​ക്ക്​ ടൂ​റി​സ്​​റ്റ്​ വി​സ​യി​ൽ എ​ത്തി മ​ട​ങ്ങു​ക​യാ​യി​രു​ന്ന മ​ധ്യ​വ​യ​സ്​​ക​യാ​ണ്​ വൈ​കീ​ട്ട്​ ആ​റു​മ​ണി​ക്ക്​ ടേ​ക്​​ഒാ​ഫി​ന്​ തൊ​ട്ടു​മു​മ്പ്​​ പ്ര​ശ്​​ന​മു​ണ്ടാ​ക്കി​യ​ത്.

വി​മാ​നം പ​റ​ന്നു​തു​ട​ങ്ങു​േ​മ്പാ​ൾ ആ​വ​ശ്യ​ത്തി​ന്​ ത​ണു​പ്പ്​ ല​ഭി​ക്കു​മെ​ന്ന ജീ​വ​ന​ക്കാ​രു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ൽ തൃ​പ്​​ത​യാ​കാ​തി​രു​ന്ന ഇ​വ​ർ താ​ൻ ഇ​റ​ങ്ങു​യാ​ണെ​ന്ന്​ ശ​ഠി​ച്ചു. ടേ​ക്​ ഒാ​ഫി​ന്​ ത​യാ​റെ​ടു​ത്ത വി​മാ​നം 6.10ഒാ​ടെ തി​രി​കെ ര​ണ്ടാം ടെ​ർ​മി​ന​ലി​ലേ​ക്ക്​ നീ​ങ്ങി.

തു​ട​ർ​ന്ന്​ എ​യ​ർ​ലൈ​ൻ​സ്​ അ​ധി​കൃ​ത​ർ പൊ​ലീ​സി​നെ വി​ളി​ച്ചു. ബോ​ർ​ഡി​ങ്​ ക​ഴി​ഞ്ഞ ശേ​ഷം യാ​ത്ര​ക്കാ​രെ തി​രി​ച്ചി​റ​ക്കു​േ​മ്പാ​ൾ പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ത​ങ്ങ​ൾ പൊ​ലീ​സി​നെ വി​ളി​ച്ച​തെ​ന്നും ഇ​ത്​ അ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നാ​ണെ​ന്ന്​ തെ​റ്റി​ദ്ധ​രി​ച്ച​താ​ണെ​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ കോ​ർ​പ​റേ​റ്റ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ മേ​ധാ​വി പി.​ജി. പ്ര​ഗീ​ഷ്​ പ​റ​ഞ്ഞു. ചോ​ദ്യം ചെ​യ്യ​ലി​ന്​ ശേ​ഷം പൊ​ലീ​സ്​ കേ​സെ​ടു​ക്കാ​തെ ഇ​വ​രെ ബാ​ഗേ​ജു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ന്​ പു​റ​ത്തു​പോ​വാ​ൻ അ​നു​വ​ദി​ച്ചു. മ​റ്റു യാ​ത്ര​ക്കാ​രു​മാ​യി വി​മാ​നം 7.37ന്​ ​പ​റ​ന്നു​യ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air India Expressgulf news
News Summary - air india express-uae-gulf news
Next Story