Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​യ​ർ ഇ​ന്ത്യ...

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​ഞ്ച് മ​ണി​ക്കൂ​ർ വൈ​കി

text_fields
bookmark_border
എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​ഞ്ച് മ​ണി​ക്കൂ​ർ വൈ​കി
cancel
camera_altRepresentative Image

ഷാ​ർ​ജ: ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​താ​വ​ള​ത്തി​ൽ നി​ന്ന് ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 2.40ന് ​കോ​ഴി​ക്കോ​ട് വി ​മാ​ന​താ​വ​ള​ത്തി​ലേ​ക്ക് പോ​കേ​ണ്ട ഐ​എ​ക്സ് 354ാം ന​മ്പ​ർ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം അ​ഞ്ച് മ​ണി​ക്കൂ​ർ വൈ​കി, രാ​ത്രി 7.59നാ​ണ് വി​മാ​നം പ​റ​ന്ന​ത്. സ്കൂ​ൾ അ​വ​ധി ക​ണ​ക്കി​ലെ​ടു​ത്ത് നാ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ നി​ര​വ​ധി കു​ട്ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. വി​മാ​നം വൈ​കി​യ​തോ​ടെ കു​ട്ടി​ക​ളും വ​യോ​ധി​ക​രും ഏ​റെ പ്ര​യാ​സ​പ്പെ​ട്ടു.

മു​ൻ​കൂ​ട്ടി യാ​തൊ​രു​വി​ധ അ​റി​യി​പ്പും ത​ന്നി​രു​ന്നി​ല്ല​യെ​ന്നും വി​മാ​ന​താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ളാ​ണ് യാ​ത്ര വൈ​കു​മെ​ന്ന് അ​റി​ഞ്ഞ​തെ​ന്നും ഡോ. ​ഇ​ഖ്ബാ​ൽ പ​റ​ഞ്ഞു. മൂ​ന്നു മ​ണി​ക്ക്​ പു​റ​പ്പെ​ടു​മെ​ന്ന അ​റി​യി​പ്പ്​ ന​ൽ​കി യാ​ത്ര​ക്കാ​ർ എ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട്​ വീ​ണ്ടും വൈ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വി​മാ​നം വൈ​കി​യ​തോ​ടെ അ​ധി​കൃ​ത​ർ യാ​ത്ര​ക്കാ​ർ​ക്ക് ല​ഘു​ഭ​ക്ഷ​ണം വി​ത​ര​ണം ന​ട​ത്തി. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​െ​ൻ​റ നി​ര​വ​ധി യാ​ത്ര​ക​ളാ​ണ് ശ​നി​യാ​ഴ്ച വൈ​കി​യ​ത്. വൈ​ക​ലി​െ​ൻ​റ കാ​ര​ണം അ​ധി​കൃ​ത​ർ കൃ​ത്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air India Expressgulf news
News Summary - air india express-uae-gulf news
Next Story