Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്‌കത്തിലേക്ക്​ പുതിയ വിമാന സർവിസുമായി എയർ അറേബ്യ

text_fields
bookmark_border
ആഴ്ചയിൽ രണ്ടു സർവിസുകളാണ് നടത്തുക
മസ്‌കത്തിലേക്ക്​ പുതിയ വിമാന സർവിസുമായി എയർ അറേബ്യ
cancel

അബൂദബി: ബജറ്റ് എയർലൈനായ 'എയർ അറേബ്യ അബൂദബി' ഒമാൻ തലസ്ഥാനമായ മസ്​കത്തിലേക്ക്​​ വിമാന സർവിസുകൾ ആരംഭിക്കുന്നു. അബൂദബിയിൽനിന്ന് മസ്‌കത്തിലേക്ക് എയർ അറേബ്യ അബൂദബി വിമാനം ആഴ്ചയിൽ രണ്ടു സർവിസുകളാണ് നടത്തുക. കുറഞ്ഞ നിരക്കിൽ വിമാന യാത്രക്കവസരം ഒരുക്കാനാണ് പുതിയ സേവനം.

ആഴ്ചയിൽ തിങ്കൾ, വെള്ളി ദിവസങ്ങളിലായിരിക്കും സർവിസ്. മസ്കത്ത് വിമാനത്തിലേക്ക് ഓൺലൈൻ ബുക്കിങ് ആരംഭിച്ചതായി എയർ അറേബ്യ അറിയിച്ചു. അബൂദബി ആസ്ഥാനമായി പ്രഖ്യാപിച്ച 'എയർ അറേബ്യ അബൂദബി' വിമാനകമ്പനിയായിരിക്കും സർവിസ് നടത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story