Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​യ​ർ അ​റേ​ബ്യ...

എ​യ​ർ അ​റേ​ബ്യ അ​ബൂ​ദ​ബി​യി​ൽ മും​ബൈ സ​ർ​വി​സ്​ തു​ട​ങ്ങി

text_fields
bookmark_border
എ​യ​ർ അ​റേ​ബ്യ അ​ബൂ​ദ​ബി​യി​ൽ  മും​ബൈ സ​ർ​വി​സ്​ തു​ട​ങ്ങി
cancel
Listen to this Article

അ​ബൂ​ദ​ബി: ഷാ​ർ​ജ​യു​ടെ ഔ​ദ്യോ​ഗി​ക വി​മാ​ന​മാ​യ എ​യ​ർ അ​റേ​ബ്യ അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ മും​ബൈ​യി​ലേ​ക്ക്​ സ​ർ​വി​സ്​ തു​ട​ങ്ങി.

അ​ടു​ത്ത​മാ​സം 12 മു​ത​ലാ​ണ് എ​യ​ർ അ​റേ​ബ്യ അ​ബൂ​ദ​ബി വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലെ മും​ബൈ​യി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കു​ക. ഷാ​ർ​ജ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലെ എ​യ​ർ അ​റേ​ബ്യ​യു​മാ​യി കൈ​കോ​ർ​ത്ത് അ​ബൂ​ദ​ബി ആ​രം​ഭി​ച്ച ചെ​ല​വ് കു​റ​ഞ്ഞ വി​മാ​ന സ​ർ​വി​സാ​ണ് എ​യ​ർ അ​റേ​ബ്യ അ​ബൂ​ദ​ബി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air Arabia
News Summary - Air Arabia launches Mumbai service in Abu Dhabi
Next Story