Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎയർ അറേബ്യ ഹോളിഡേ...

എയർ അറേബ്യ ഹോളിഡേ പാക്കേജ്​ രെഹാൻ റമീമിന്

text_fields
bookmark_border
cosmo travels
cancel
camera_alt

കോ​സ്​​മോ ട്രാ​വ​ൽ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ​പ്ലേ ​ആ​ൻ​ഡ്​ വി​ൻ മ​ത്സ​ര​ത്തി​ലെ വി​ജ​യി രെ​ഹാ​ൻ റ​മീ​മി​ന്​ കോ​സ്​​മോ ട്രാ​വ​ൽ​സ്​ റ​വ​ന്യൂ ഒ​പ്​​റ്റി​മൈ​സേ​ഷ​ൻ മാ​നേ​ജ​ർ സി​ദ്ദീ​ഖ്​ എ​ളം​ബി​ല​ത്ത്​

സ​മ്മാ​നം കൈ​മാ​റു​ന്നു

Listen to this Article

ഷാ​ർ​ജ: ​ക​മോ​ൺ കേ​ര​ള വേ​ദി​യി​ൽ കോ​സ്​​മോ ട്രാ​വ​ൽ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ​പ്ലേ ​ആ​ൻ​ഡ്​ വി​ൻ മ​ത്സ​ര​ത്തി​ൽ രെ​ഹാ​ൻ റ​മീം വി​ജ​യി.

എ​യ​ർ അ​റേ​ബ്യ​യു​ടെ ഹോ​ളി​ഡേ പാ​ക്കേ​ജാ​ണ്​ സ​മ്മാ​ന​മാ​യി ന​ൽ​കു​ക. ക​മോ​ൺ കേ​ര​ള എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ

കോ​സ്​​മോ ട്രാ​വ​ൽ​സ്​ റെ​വ​ന്യൂ ഒ​പ്​​റ്റി​മൈ​സേ​ഷ​ൻ മാ​നേ​ജ​ർ സി​ദ്ദീ​ഖ്​ എ​ളം​ബി​ല​ത്ത്​ സ​മ്മാ​നം കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air Arabiacosmo travels
News Summary - Air Arabia Holiday Package for Rehan Ramim
Next Story