Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐൻ ദുബൈ ഇന്ന്​...

ഐൻ ദുബൈ ഇന്ന്​ അടക്കും; ഇനി റമദാന്​ ശേഷം

text_fields
bookmark_border
ഐൻ ദുബൈ ഇന്ന്​ അടക്കും; ഇനി റമദാന്​ ശേഷം
cancel

ദുബൈ: ദുബൈയിലെ ഏറ്റവും പുതിയ ആകർഷണ കേന്ദ്രമായ ഐൻ ദുബൈ ഇന്ന് മുതൽ അടച്ചു. റമദാന്​ ശേഷമായിരിക്കും ഇനി തുറക്കുക. ഐൻ ദുബൈയിലെ സംവിധാനങ്ങളും സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് കേന്ദ്രം അടക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പെരുന്നാൾ അവധിദിനങ്ങളിൽ തുറക്കുമെന്നാണ്​ അറിയിച്ചിരിക്കുന്നത്​.

ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ വലയമാണ് ഐൻ ദുബൈ. കഴിഞ്ഞ വർഷം ഒക്​ടോബർ 21ന്​ തുറന്ന ഐൻ ദുബൈ ബ്ലൂ വാട്ടർ ഐലൻഡിലാണ്​ സ്ഥിതി​ ചെയ്യുന്നത്​. മിന്നൽ മുരളി അടക്കമുള്ള സിനിമകളുടെ ​ട്രെയിലർ ഇവിടെ പ്രദർശിപ്പിച്ചിരുന്നു. ദുബൈയുടെ എല്ലാ ഭാഗവും കാണാമെന്നതാണ്​ ഐൻ ദുബൈയുടെ പ്രത്യേകത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ain DubaiUAE
News Summary - Ain Dubai closed from today
Next Story