Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​യിം സൗ​ഹൃ​ദ...

എ​യിം സൗ​ഹൃ​ദ സം​ഗ​മ​വും ഇ​ഫ്താ​റും സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
എ​യിം സൗ​ഹൃ​ദ സം​ഗ​മ​വും ഇ​ഫ്താ​റും സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

എ​യിം കൂ​ട്ടാ​യ്മ​യു​ടെ സൗ​ഹൃ​ദ സം​ഗ​മ​വും ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ വി​രു​ന്നും പി.​എ. സ​ൽ​മാ​ൻ

ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഷാ​ർ​ജ: എ​യിം കൂ​ട്ടാ​യ്മ​യു​ടെ സൗ​ഹൃ​ദ സം​ഗ​മ​വും ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു. ഷാ​ർ​ജ പേ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മം വ്യ​വ​സാ​യി​യും പേ​സ് ഗ്രൂ​പ് ഡ​യ​റ​ക്ട​റു​മാ​യ പി.​എ. സ​ൽ​മാ​ൻ ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​യിം ചെ​യ​ർ​മാ​ൻ ഡോ. ​ക​രീം വെ​ങ്ക​ട​ങ്ങ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ എം.​സി. ജ​ലീ​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ വാ​ഹി​ദ് മ​യ്യേ​രി, മു​ഹ​മ്മ​ദ് റാ​ഫി ഫ്ലോ​റ തു​ട​ങ്ങി​യ​വ​രും വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളും സം​സാ​രി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന മൂ​വാ​യി​ര​ത്തോ​ളം പേ​ർ സൗ​ഹൃ​ദ​സം​ഗ​മ​ത്തി​ലും ഇ​ഫ്താ​റി​ലും സം​ബ​ന്ധി​ച്ചു. ഇ​രു​ന്നൂ​റോ​ളം വ​രു​ന്ന വ​ള​ന്‍റി​യ​ർ​മാ​ർ ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കാ​ൻ സേ​വ​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar
News Summary - AIM Organized Iftar
Next Story