Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ​ൾ​ഫ് ഏ​ഷ്യ​ൻ...

ഗ​ൾ​ഫ് ഏ​ഷ്യ​ൻ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ ശൈ​ത്യ കാ​ല കൃ​ഷി​ക്ക് നൂ​റു മേ​നി വി​ള​വ്

text_fields
bookmark_border
ഗ​ൾ​ഫ് ഏ​ഷ്യ​ൻ ഇം​ഗ്ലീ​ഷ്  സ്കൂ​ളി​ൽ ശൈ​ത്യ കാ​ല  കൃ​ഷി​ക്ക് നൂ​റു മേ​നി വി​ള​വ്
cancel

ഷാ​ർ​ജ : ഗ​ൾ​ഫ് ഏ​ഷ്യ​ൻ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ ശൈ​ത്യ കാ​ല പ​ച്ച​ക്ക​റി കൃ​ഷി​ക്ക് നൂ​റു മേ​നി വി​ള​വ് . മ​ല്ലി, ക​ടു​ക്, ഉ​ലു​വ, സ​വോ​ള, വെ​ണ്ട, പ​യ​ർ വ​ർ​ഗ്ഗ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് സ്കൂ​ൾ ഗാ​ർ​ഡ​നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ കൃ​ഷി ചെ​യ്ത​ത്.

വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച്​ ബോ​ധ​വ​ത്ക​രി​ക്കു​ക, ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ഇ​ല ഭ​ക്ഷ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തി​െ​ൻ​റ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ച്​ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് സ്കൂ​ളി​ൽ ശൈ​ത്യ കാ​ല കൃ​ഷി പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. സീ​നി​യ​ർ സൂ​പ്പ​ർ​വൈ​സ​ർ നി​സാ​ർ കാ​വു​ങ്ക​ലി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്കൂ​ൾ ഗാ​ർ​ഡ​നി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ കൃ​ഷി ന​ട​ത്തി​യ​ത്. മു​ഴു​വ​ൻ പ​ച്ച​ക്ക​റി​ക​ളും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ൽ വി​ൽ​പ​ന ന​ട​ത്തി.

പ​ച്ച​ക്ക​റി വി​ൽ​പ​ന വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജാ​ഫ​ർ സാ​ദി​ക്ക്, സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​ബ്ദു​ൽ മു​നീ​ർ എ​ന്നി​വ​രു​ടെ സാ​നി​ധ്യ​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ന​സ്രീ​ൻ ബാ​നു ബി.​ആ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsAgriculture News
News Summary - agriculture-uae news
Next Story