Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാഹസിക ഡ്രൈവിങ്; 21കാരൻ അറസ്റ്റിൽ
text_fieldsbookmark_border
റാസൽഖൈമയിൽ പിടിച്ചെടുത്ത വാഹനം
റാസൽഖൈമ: അപകടകരമായ രീതിയിൽ വാഹനം ഉപയോഗിച്ച 21കാരനെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. അഭ്യാസ പ്രകടനം നടത്തിയ ദൃശ്യം സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതിനെത്തുടർന്ന് മണിക്കൂറുകള്‍ക്കകം പ്രതി പിടിയിലായതായി റാക് പോലീസ് ട്രാഫിക് ആൻഡ് പട്രോൾ ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് ഡയറക്ടർ ക്യാപ്റ്റൻ അബ്ദുറഹ്മാൻ അഹമ്മദ് അൽ ഷഹി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

