Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ഡ്വ. പി. ​ഹ​ബീ​ബ്...

അ​ഡ്വ. പി. ​ഹ​ബീ​ബ് റ​ഹ്‌​മാ​നെ അ​നു​സ്മ​രി​ച്ചു

text_fields
bookmark_border
അ​ഡ്വ. പി. ​ഹ​ബീ​ബ് റ​ഹ്‌​മാ​നെ അ​നു​സ്മ​രി​ച്ചു
cancel
camera_alt

എം.​എ​സ്.​എ​ഫ് അ​ലു​മ്നി യു.​എ.​ഇ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച അ​ഡ്വ. പി. ​ഹ​ബീ​ബ് റ​ഹ്മാ​ൻ

അ​നു​സ്മ​ര​ണ​വും ഭ​ര​ണ​ഘ​ട​ന സെ​മി​നാ​റും യ​ഹ്‌​യ ത​ള​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

ഷാ​ർ​ജ: എം.​എ​സ്.​എ​ഫ് മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. പി. ​ഹ​ബീ​ബ് റ​ഹ്‌​മാ​നെ അ​നു​സ്മ​രി​ച്ചു. 'കാ​മ്പ​സ് രാ​ഷ്ട്രീ​യ​ത്തി​ലെ വ​സ​ന്ത​കാ​ല ഓ​ർ​മ'​എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ എം.​എ​സ്.​എ​ഫ് അ​ലു​മ്നി യു.​എ.​ഇ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ യ​ഹ്‌​യ ത​ള​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. 'ഭ​ര​ണ​ഘ​ട​ന: വാ​ദം, പ്ര​തി​വാ​ദം'​എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും ന​ട​ന്നു.

ജ​നാ​ധി​പ​ത്യ​ത്തെ​യും നി​യ​മ​വ്യ​വ​സ്ഥ​യെ​യും വെ​ല്ലു​വി​ളി​ക്കു​ന്ന ഫാ​ഷി​സ്റ്റ് ഭ​ര​ണ​കാ​ല​ത്ത് അ​ഖ​ണ്ഡ​ത നി​ല​നി​ർ​ത്താ​നും രാ​ജ്യം ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ലേ​ക്ക് വ​ഴു​തി​വീ​ഴാ​തി​രി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​ത് സു​ശ​ക്ത​മാ​യ ഭ​ര​ണ​ഘ​ട​ന​യാ​ണെ​ന്ന് സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ഹാ​രി​സ് ബീ​രാ​ൻ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എം.​സി.​എ. നാ​സ​ർ, അ​ഡ്വ. ഹാ​ഷി​ക് തൈ​ക്ക​ണ്ടി, അ​ഡ്വ. ബി​നി സ​രോ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എം.​എ​സ്.​എ​ഫ് അ​ലു​മ്നി യു.​എ.​ഇ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്​ പി.​കെ. അ​ൻ​വ​ർ ന​ഹ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ ഏ​റാ​മ​ല ആ​മു​ഖം അ​വ​ത​രി​പ്പി​ച്ചു.

മു​സ്‌​ലിം ലീ​ഗ് തൃ​ശൂ​ർ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്​ കെ.​എ. ഹാ​റൂ​ൺ റ​ഷീ​ദ്, നി​സാ​ർ ത​ള​ങ്ക​ര, അ​ഡ്വ. വൈ.​എ. റ​ഹീം, എ​ഴു​ത്തു​കാ​ര​ൻ കെ.​എം. ഷാ​ഫി, അ​ബ്ദു​ല്ല മ​ല്ല​ശ്ശേ​രി, അ​ബ്ദു​ല്ല ചേ​ലേ​രി, അ​ബ്ദു​ൽ ഖാ​ദ​ർ അ​രി​പ്പാ​മ്പ്ര, കെ.​പി.​എ. സ​ലാം, ഇ​ഖ്ബാ​ൽ അ​ള്ളാം​കു​ളം, മു​സ്ത​ഫ തി​രൂ​ർ, ഒ.​കെ. ഇ​ബ്രാ​ഹിം, അ​ഡ്വ. സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ, ക​ബീ​ർ ചാ​ന്നാ​ങ്ക​ര, മു​ഹ​മ്മ​ദ് പ​ട്ടാ​മ്പി, അ​ഷ്റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, എം.​പി. മു​ഹ്സി​ൻ, മ​ജീ​ദ് അ​ണ്ണാ​ൻ​തൊ​ടി, സി​ദ്ദീ​ഖ് ത​ളി​ക്കു​ളം, അ​ഷ്റ​ഫ് പ​ര​ത​ക്കാ​ട്, എം.​ടി.​എ. സ​ലാം, സി.​കെ. ഇ​ർ​ഷാ​ദ്, ഉ​നൈ​സ് തൊ​ട്ടി​യി​ൽ, ന​സീ​ർ കു​നി​യി​ൽ, അ​ൽ അ​മീ​ൻ കാ​യം​കു​ളം, ഇ​ഖ്ബാ​ൽ മു​റ്റി​ച്ചൂ​ർ, ഫൈ​റൂ​സ് പാ​ണ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:remembered
News Summary - Adv. P. Habib Rahman was remembered
Next Story