Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാ​ക്സി​ൻ...

വാ​ക്സി​ൻ കാ​മ്പ​യി​നി​ൽ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളും സ​ജീ​വം

text_fields
bookmark_border
വാ​ക്സി​ൻ കാ​മ്പ​യി​നി​ൽ മു​തി​ർ​ന്ന  അം​ഗ​ങ്ങ​ളും സ​ജീ​വം
cancel
camera_alt

ജു​മൈ​റ​യി​ലെ ക​സ്​​റ്റ​മ​ർ ഹാ​പ്പി​നെ​സ് സെൻറ​റി​ൽ മു​തി​ർ​ന്ന പൗ​ര​ൻ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്നു

ദു​ബൈ: ദു​ബൈ​യി​ലു​ട​നീ​ള​മു​ള്ള ക​മ്യൂ​ണി​റ്റി ​െഡ​വ​ല​പ്മെൻറ് അ​തോ​റി​റ്റി (സി.​ഡി.​എ) ക​സ്​​റ്റ​മ​ർ ഹാ​പ്പി​നെ​സ് സെൻറ​റു​ക​ളി​ൽ ആ​രം​ഭി​ച്ച വാ​ക്സി​ൻ കാ​മ്പ​യി​ന് മി​ക​ച്ച പ്ര​തി​ക​ര​ണം.

സ​മൂ​ഹ​ത്തി​ലെ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കാ​യി ഒ​രു​ക്കി​യ ക്യാ​മ്പി​ൽ നി​ര​വ​ധി പേ​രാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​ത്. ജു​മൈ​റ​യി​ലെ കേ​ന്ദ്ര​ത്തി​ൽ ആ​ദ്യ ദി​വ​സം 150 ല​ധി​കം മു​തി​ർ​ന്ന താ​മ​സ​ക്കാ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി.

ഹാ​പി​െ​ന​സ് സെൻറ​റു​ക​ളി​ൽ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രു​മാ​യ വ​യോ​ജ​ന​ങ്ങ​ൾ താ​ൽ​പ​ര്യ​ത്തോ​ടെ​യാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നെ​ത്തു​ന്ന​ത്. 'ടു​ഗെ​ത​ർ വി ​റി​ക്ക​വ​ർ' കാ​മ്പ​യി​നിെൻറ ഭാ​ഗ​മാ​യാ​ണ് ഇൗ ​സം​രം​ഭ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ഓ​രോ എ​മി​റേ​റ്റു​ക​ളി​ലും ര​ണ്ടു ദി​വ​സ​ത്തെ വാ​ക്സി​ൻ ക്യാ​മ്പു​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​ല്ലാ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും ഞ​ങ്ങ​ൾ രാ​വി​ലെ 9 മു​ത​ൽ 2 വ​രെ വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് ന​ട​ത്തും. ഓ​രോ കേ​ന്ദ്ര​ത്തി​ലും ദി​വ​സം കു​റ​ഞ്ഞ​ത് 150 പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ ന​ട​ത്താ​മെ​ന്ന് ഞ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു -സി.​ഡി.​എ മ​ന്ത്രാ​ല​യം സാ​മൂ​ഹി​ക​കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഹെ​സ്സ അ​ൽ ത​ഹ്​​ലാ​ഖ് പ​റ​ഞ്ഞു.

ഇ​ന്ന്​ ദു​ബൈ​യി​ലെ സി.​ഡി.​എ കാ​മ്പ​യി​ൻ സ​മാ​പി​ക്കും. തു​ട​ർ​ന്ന് ഓ​രോ എ​മി​റേ​റ്റി​ലും സ​മാ​ന രീ​തി​യി​ൽ കാ​മ്പ​യി​ൻ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adult members
News Summary - Adult members of the vaccine campaign are also active
Next Story