Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.എ.എസ് സിനിമ അവാർഡ്...

ഐ.എ.എസ് സിനിമ അവാർഡ് അടൂർ ഗോപാലകൃഷ്ണന്

text_fields
bookmark_border
ഐ.എ.എസ് സിനിമ അവാർഡ് അടൂർ ഗോപാലകൃഷ്ണന്
cancel

ദുബൈ: ഇന്ത്യൻ അസോസിയേഷൻ ഷാർജ അന്താരാഷ്​ട്ര ഡോക്യുമെന്ററി & ഷോർട് ഫിലിം ഫെസ്‌റ്റിവലിനോടനുബന്ധിച്ച്‌   സമഗ്ര സംഭാവനക്കുള്ള സിനിമാ അവാർഡ്  അടൂർ ഗോപാലകൃഷ്ണന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. മാർച്ച് 30, 31, ഏപ്രിൽ 1 ദിവസങ്ങളിൽ നടക്കുന്ന ഫിലിം ഫെസ്‌റ്റിവലിൽ അടൂരിനോപ്പം കാമറമാൻ സണ്ണി ജോസഫ്,   മികച്ച ചലച്ചിത്രത്തിനും മികച്ച സംവിധാനത്തിനുമുള്ള സംസ്​ഥാന അവാർഡ് നേടിയ വിധു വിൻസ​െൻറ് എന്നിവരും പങ്കെടുക്കും. കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ   അക്കാദമിയുടെ ഫെസ്‌റ്റിവൽ ചിത്രങ്ങൾക്കൊപ്പം  മാൻഹോളും ഗൾഫിൽ നിർമിച്ച ഹ്രസ്വ ചിത്രങ്ങളും  പ്രദർശിപ്പിക്കും.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - adoor gopalakrishnan
Next Story