Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ടി​യ​ന്ത​ര...

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​ന് സ​ജ്ജ​മെ​ന്ന് റാക്​ അ​ധി​കൃ​ത​ര്‍

text_fields
bookmark_border
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​ന് സ​ജ്ജ​മെ​ന്ന് റാക്​ അ​ധി​കൃ​ത​ര്‍
cancel

റാ​സ​ല്‍ഖൈ​മ: അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ലെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് മു​ഴു​വ​ന്‍ വ​കു​പ്പു​ക​ളും സു​സ​ജ്ജ​മാ​ണെ​ന്ന് റാ​സ​ല്‍ഖൈ​മ​യി​ല്‍ ചൊ​വ്വാ​ഴ്ച്ച ന​ട​ന്ന എ​മ​ര്‍ജ​ന്‍സി ആ​ൻ​റ്​ ക്രൈ​സി​സ് മാ​നേ​ജ്മെ​ൻ​റ്​ യോ​ഗം വി​ല​യി​രു​ത്തി. ഏ​ത് സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ദേ​ശീ​യ^-​പ്രാ​ദേ​ശി​ക വ​കു​പ്പു​ക​ളു​മാ​യി ചേ​ര്‍ന്ന് സം​യു​ക്ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി​രി​ക്കും ഊ​ന്ന​ല്‍. വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്ത യോ​ഗം വി​പ​ത്ഘ​ട്ട​ങ്ങ​ളെ അ​തി​ജീ​വി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളും രാ​ജ്യ​ത്ത് ക​രു​ത​ല്‍ ശേ​ഖ​ര​മാ​യു​ണ്ടെ​ന്ന് വി​ല​യി​രു​ത്തി.

പൊ​ലീ​സ് മേ​ധാ​വി മേ​ജ​ര്‍ ജ​ന​റ​ല്‍ അ​ലി അ​ബ്ദു​ല്ല ബി​ന്‍ അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി​യു​ടെ ര​ക്ഷാ​ക​ര്‍തൃ​ത്വ​ത്തി​ലാ​ണ് റാ​സ​ല്‍ഖൈ​മ​യി​ല്‍ ക്രൈ​സി​സ് മാ​നേ​ജ്മെ​​ൻ​റ്​ ടീം ​പ്ര​വ​ര്‍ത്ത​നം. റാ​ക് മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ മു​ന്‍തി​ര്‍ മു​ഹ​മ്മ​ദ് ബി​ന്‍ ശ​ക്ക​ര്‍, റാ​ക് പൊ​ലീ​സ് ഓ​പ്പ​റേ​ഷ​ന്‍സ് ഡ​യ​റ​ക്ട​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ ഡോ. ​മു​ഹ​മ്മ​ദ് സ​ഈ​ദ് അ​ല്‍ ഹു​മൈ​ദി, റാ​ക് എ​മ​ര്‍ജ​ന്‍സി, ക്രൈ​സി​സ് ആ​ന്‍റ് ഡി​സാ​സ്റ്റ​ര്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫ​ലാ​ഹ് മു​ഹ​മ്മ​ദ് അ​ല്‍ ഹ​റ​ഷ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsadiyanthira sahjarayam
News Summary - adiyanthira sahjarayam-uae-uae news
Next Story