Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ഡി​ഹെ​ക്​​സ്​ 25ന്​...

അ​ഡി​ഹെ​ക്​​സ്​ 25ന്​ ​ആ​രം​ഭി​ക്കും

text_fields
bookmark_border
അ​ഡി​ഹെ​ക്​​സ്​ 25ന്​ ​ആ​രം​ഭി​ക്കും
cancel

അ​ബൂ​ദ​ബി: പ​തി​നാ​റാ​മ​ത്​ അ​ന്താ​രാ​ഷ്​​ട്ര ഹ​ണ്ടി​ങ്​^​ഇ​ക്വി​സ്​​ട്രി​യ​ൻ എ​ക്​​സി​ബി​ഷ​ൻ (അ​ഡി​ഹെ​ക്​​സ്) സെ​പ്​​റ്റം​ബ​ർ 25ന്​ ​തു​ട​ങ്ങും. അ​ബൂ​ദ​ബി നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ സെ​ൻ​റ​റി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​നം 29 വ​രെ നീ​ളു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. യു.​എ.​ഇ രാ​ഷ്​​ട്ര​പി​താ​വ്​ ശൈ​ഖ്​ സാ​യി​ദ്​ ബി​ൻ സു​ൽ​ത്താ​െ​ൻ​റ പൈ​തൃ​കം ആ​ഘോ​ഷി​ക്കു​ന്ന​താ​കും ഇ​ത്ത​വ​ണ​ത്തെ അ​ഡി​ഹെ​ക്​​സ്. ദ​ഫ്​​റ മേ​ഖ​ല പ്ര​തി​നി​ധി​യും എ​മി​റേ​റ്റ്​​സ്​ ഫാ​ൽ​ക​ണേ​ഴ്​​സ്​ ക്ല​ബ്​ ചെ​യ​ർ​മാ​നു​മാ​യ ​ൈ​ശ​ഖ്​ ഹം​ദാ​ൻ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​െ​ൻ​റ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്ന​ത്. ലോ​ക​ത്തി​െ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​ദ​ർ​ശ​ക​ർ മേ​ള​യി​ൽ പ​െ​ങ്ക​ടു​ക്കും. പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണം, ഹ​ണ്ടി​ങ്, സ​ഫാ​രി, ആ​യു​ധ​ങ്ങ​ൾ, ഫാ​ൽ​ക്ക​ൺ​റി, ഇ​ക്വി​സ്​​ട്രി​യ​ൻ, മ​റൈ​ൻ സ്​​പോ​ർ​ട്​​സ്​ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ ദേ​ശീ​യ^​അ​ന്ത​ർ​ദേ​ശീ​യ ക​മ്പ​നി​ക​ൾ ഭാ​ഗ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsadihex 25th
News Summary - adihex 25th-uae-uae news
Next Story