Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപു​ന​രു​പ​യോ​ഗ ഉൗ​ർ​ജ...

പു​ന​രു​പ​യോ​ഗ ഉൗ​ർ​ജ പ​ദ്ധ​തി​ക​ൾ​ക്ക്​ എ.​ഡി.​എ​ഫ്.​ഡി ചെ​ല​വ​ഴി​ച്ച​ത്​ 440 കോ​ടി ദി​ർ​ഹം

text_fields
bookmark_border
പു​ന​രു​പ​യോ​ഗ ഉൗ​ർ​ജ പ​ദ്ധ​തി​ക​ൾ​ക്ക്​ എ.​ഡി.​എ​ഫ്.​ഡി ചെ​ല​വ​ഴി​ച്ച​ത്​ 440 കോ​ടി ദി​ർ​ഹം
cancel

അ​ബൂ​ദ​ബി: അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ വി​സ​ക​ന പ്ര​വൃ​ത്തി​ക​ൾ​ക്ക്​ സ​ഹാ​യം ന​ൽ​കു​ന്ന യു.​എ.​ഇ​യു​ടെ പ ്ര​മു​ഖ സ്​​ഥാ​പ​ന​മാ​യ അ​ബൂ​ദ​ബി വി​ക​സ​ന ഫ​ണ്ട്​ (എ.​ഡി.​എ​ഫ്.​ഡി) ലോ​ക​ത്തി​െ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ ​യി പു​ന​രു​പ​യോ​ഗ ഉൗ​ർ​ജ പ​ദ്ധ​തി​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ച​ത്​ 440 കോ​ടി ദി​ർ​ഹം. എ.​ഡി.​എ​ഫ്.​ഡി സ്​​ഥാ​പ ി​ത​മാ​യ 1971 മു​ത​ൽ 2018 ഡി​സം​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ സു​സ്​​ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ സാ​ക്ഷാ​ത്​​ക​രി​ക്കു​ന്ന​തി​ന്​ ന​ട​പ്പാ​ക്കി​യ ഇൗ ​പ​ദ്ധ​തി​ക​ളി​ലൂ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ 2584 മെ​ഗാ​വാ​ട്ട്​ പു​ന​രു​പ​യോ​ഗ ഉൗ​ർ​ജ ഉ​ൽ​പാ​ദ​ന​മാ​ണ്​ സാ​ധ്യ​മാ​യ​ത്. ജോ​ർ​ദാ​നി​ൽ ശൈ​ഖ്​ സാ​യി​ദ്​ സൗ​രോ​ർ​ജ സ​മു​ച്ച​യ​ത്തി​ന്​ 55 കോ​ടി ദി​ർ​ഹം എ.​ഡി.​എ​ഫ്.​ഡി ചെ​ല​വ​ഴി​ച്ചു.

2020ഒാ​ടെ ​െമാ​ത്തം ഉൗ​ർ​ജോ​പ​യോ​ഗ​ത്തി​െ​ൻ​റ 20 ശ​ത​മാ​നം പു​ന​രു​പ​യോ​ഗ ഉൗ​ർ​ജ​മാ​ക്കാ​നു​ള്ള ജോ​ർ​ദാ​ൻ സ​ർ​ക്കാ​റി​െ​ൻ​റ ല​ക്ഷ്യ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യാ​ണ്​ പ​ദ്ധ​തി. കി​ഴ​ക്ക​ൻ സു​ഡാ​നി​ൽ 33 ​കോ​ടി ദി​ർ​ഹ​വും വ​ട​ക്ക​ൻ സു​ഡാ​നി​ൽ മി​റോ​വി അ​ണ​ക്കെ​ട്ട്​ നി​ർ​മി​ക്കു​ന്ന​തി​ന്​ 73.5 കോ​ടി റി​ർ​ഹ​വും അ​നു​വ​ദി​ച്ചു. സെ​യ്​​ഷെ​ൽ​സി​ൽ കാ​റ്റി​ൽ​നി​ന്ന്​ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​ന്​ 10.3 കോ​ടി ദി​ർ​ഹം ന​ൽ​കി. ജ​മൈ​ക്ക, ക്യൂ​ബ, സു​രി​നാം, ട്രി​നി​ഡാ​ഡ്​ ആ​ൻ​ഡ്​ ടു​ബാ​ഗോ, കി​രി​ബാ​തി, ഫി​ജി, സ​മോ​വ, ടോം​ഗ, ടു​വാ​ളു, വാ​നു​വാ​തു തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ​ക്ക്​ വേ​ണ്ടി​യും എ.​ഡി.​എ​ഫ്.​ഡി ഫ​ണ്ട്​ അ​നു​വ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsadfd
News Summary - adfd-uae-gulf news
Next Story