Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ പു​തി​യ...

ദുബൈയിൽ പു​തി​യ മൂ​ന്ന്​ ബ​സ്​ റൂ​ട്ടു​ക​ൾ കൂ​ടി

text_fields
bookmark_border
ദുബൈയിൽ പു​തി​യ മൂ​ന്ന്​ ബ​സ്​ റൂ​ട്ടു​ക​ൾ കൂ​ടി
cancel
camera_alt?????? ????????
ദു​ബൈ: പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​െ​ൻ​റ ഭാ​ഗ​മാ​യി പു​തി​യ മൂ​ന്ന്​ ബ​സ്​ റൂ ​ട്ടു​ക​ൾ ആ​വി​ഷ്​​ക​രി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ).​ബ​നി​യാ​സ്​ മെ​േ​​ട്രാ സ്​​ റ്റേ​ഷ​നി​ൽ നി​ന്ന്​ എ​യ​ർ​പോ​ർ​ട്ട്​ ടെ​ർ​മി​ന​ൽ മൂ​ന്ന്, ദേ​ര സി​റ്റി സെ​ൻ​റ​ർ, ടെ​ർ​മി​ന​ൽ വ​ൺ എ​ന്നി​വ​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന റൂ​ട്ട്​ 77, മാ​ൾ ഒാ​ഫ്​ എ​മി​റേ​റ്റ്​​സ്​ മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ അ​ർ​ജാ​ൻ ഹോ​ട്ട​ൽ വ​ഴി അ​ൽ ബ​ർ​ഷ സൗ​ത്തി​ലേ​ക്കും ദു​ബൈ സ​യ​ൻ​സ്​ പാ​ർ​ക്കി​ലേ​ക്കും പോ​കു​ന്ന എ​ഫ്​ 36, ഇ​ബ്​​നു ബ​ത്തൂ​ത്ത സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ അ​ബൂ​ദ​ബി മു​സ​ഫ അ​ൽ ഷാ​ബി​യ്യ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ പോ​കു​ന്ന ഇ 102 ​എ​ന്നി​വ​യാ​ണ്​ പു​തു​താ​യി ആ​രം​ഭി​ച്ച​തെ​ന്ന്​ പ്ലാ​നി​ങ്​ ആ​ൻ​റ്​ ബി​സി​ന​സ്​ ഡ​വ​ല​പ്​​മെ​ൻ​റ്​ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ആ​ദി​ൽ ഷ​ക്​​റി അ​റി​യി​ച്ചു. ഇ​തി​നു പു​റ​മെ ഇൗ ​മാ​സം 18 മു​ത​ൽ പ​ല റൂ​ട്ടു​ക​ളി​ലേ​ക്കും കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ളും സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടാ​വും. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സി​റ്റി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റൂ​ട്ട്​ 50 ബ​സ്​ ഡ്രാ​ഗ​ൻ മാ​ർ​ട്ട്, അ​ൽ​​ഖൈ​ൽ ഗേ​റ്റ്,, അ​ൽ മ​നാ​മ സ്​​​ട്രീ​റ്റി​െ​ൻ​റ ദി​ശ​യി​ലൂ​ടെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സി​റ്റി എ​ന്ന രീ​തി​യി​ലാ​ണ്​ സ​ഞ്ച​രി​ക്കു​ക.
മാ​ൾ ഒാ​ഫ്​ എ​മി​റേ​റ്റ്​​സ്​ സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ ജു​മേ​റ വി​ല്ലേ​ജ്​ സ​ർ​ക്കി​ളി​ലേ​ക്കു​ള്ള റൂ​ട്ട്​ ജെ01 ​ജെ.​വി.​സി​യി​ൽ നി​ന്ന്​ അ​ൽ ബ​ർ​ഷ സൗ​ത്തി​ലേ​ക്ക്​ ട്രാ​ൻ​സി​റ്റ്​ സ​ർ​വീ​സ്​ ന​ട​ത്തും. നി​ല​വി​ൽ ഇൗ ​ബ​സ്​ ഒാ​ടു​ന്ന റൂ​ട്ടി​ലേ​ക്ക്​ റൂ​ട്ട്​ എ​ഫ്​ 36​െൻ​റ സേ​വ​നം ല​ഭി​ക്കും.
മാ​ൾ ഒാ​ഫ്​ എ​മി​റേ​റ്റ്​​സ്​ സ്​​റ്റേ​ഷ​നെ​യും സ​സ്​​റ്റൈ​ന​ബി​ൾ സി​റ്റി​യേ​യും ബ​ന്ധി​പ്പി​ക്കു​ന്ന റൂ​ട്ട്​ എ​ഫ്​ 32 വ​ഴി​മാ​റും. ദു​ബൈ സ​യ​ൻ​സ്​ പാ​ർ​ക്കി​ലേ​ക്കു​ള്ള ട്രാ​ൻ​സി​റ്റ്​ സ​ർ​വീ​സ്​ എ​ഫ്​ 36 ന​ട​ത്തും. റാ​ഷി​ദീ​യ മെ​രേ​ടാ സ്​​റ്റേ​ഷ​നും ഡൗ​ൺ​ടൗ​ൺ മി​ർ​ദി​ഫ്​ ഗേ​റ്റും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന റൂ​ട്ട്​ എ​ഫ്​ 60 മി​ർ​ദി​ഫ്​ സി​റ്റി സെ​ൻ​റ​റി​ലേ​ക്ക്​ ആ​യി ക്ര​മീ​ക​രി​ക്കും. റാ​ഷി​ദീ​യ മെ​ട്രോ സ്​​റ്റേ​ഷ​നേ​യും ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സി​റ്റി​യേ​യും ബ​ന്ധി​പ്പി​ക്കു​ന്ന റൂ​ട്ട്​ 367 വ​റ​ഖ, സി​ലി​ക്ക​ൺ ഒ​യാ​സീ​സ്, ദു​ബൈ അ​ക്കാ​ദ​മി​ക്​ സി​റ്റി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലേ​ക്ക്​ കൂ​ടി സ​ർ​വീ​സ്​ ന​ൽ​കും.
പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ആ​ർ.​ടി.​എ വെ​ബ്​​സൈ​റ്റ്​ മു​ഖേ​നെ ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ അ​റി​യി​ക്കാ​മെ​ന്നും അ​ൽ ഷ​ക്​​റി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelgulf newsmalayalam news
News Summary - Adel-Shakri
Next Story