Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗർഹൂദ്​ പാലത്തിൽ...

ഗർഹൂദ്​ പാലത്തിൽ മൂന്ന്​ വാഹനങ്ങളുടെ കൂട്ടയിടി

text_fields
bookmark_border
ഗർഹൂദ്​ പാലത്തിൽ മൂന്ന്​ വാഹനങ്ങളുടെ കൂട്ടയിടി
cancel
camera_alt??????? ???????? ???????? ??????????????? ?????
ദുബൈ:  വാഹനങ്ങൾ കൂട്ടിയിടിച്ച്​ ഗർഹൂദ്​ പാലത്തിൽ അപകടം. വെള്ളിയാഴ്​ച ഉച്ചക്കാണ്​ മൂന്ന്​ വാഹനങ്ങൾ അപകടത്തിൽപ്പെട്ടത്​. രണ്ടു പേർക്ക്​ പരിക്കേറ്റു.  രണ്ട്​ കാറുകൾ കൂട്ടിയിടിച്ച്​ പാലത്തി​​െൻറ അരികിൽ ഇടിച്ചുകയറുകയായിരുന്നു. മൂന്നാമതെത്തിയ വാഹനവും ഇവയി​ൽ ഇടിച്ചു. ഒരാളുടെ പരിക്ക്​ സാരമുള്ളതാണ്​.  ഒരു കാർ പൂർണമായും തകർന്നു. ദുബൈ പൊലീസ്​ പ​ട്രോൾ സംഘവും ആംബുലൻസും സംഭവസ്​ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. വാഹനമോടിക്കുന്നവർ നിയമം പാലിച്ച്​ അമിതവേഗവും മറികടക്കലുമില്ലാതെ ശ്രദ്ധാപൂർവം നീങ്ങിയാൽ അപകടങ്ങൾ തടയാനാകുമെന്ന്​ പൊലീസ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsAccident News
News Summary - accident-uae-gulf news
Next Story