Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ സായിദ് റോഡിൽ​...

ശൈഖ്​ സായിദ് റോഡിൽ​ അപകടം

text_fields
bookmark_border
ശൈഖ്​ സായിദ് റോഡിൽ​ അപകടം
cancel

ദു​ബൈ: ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ൽ വാ​ഹ​നാ​പ​ക​ടം. ട്രേ​ഡ്​ സെ​ന്‍റ​ർ റൗ​ണ്ട്​ എ​ബൗ​ട്ടി​ൽ ഷാം​ഗ്രി ല ​ഹോ​ട്ട​ലി​ന്​ എ​തി​ർ​വ​ശ​ത്താ​യി വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ 3.15ഓ​ടെ​യാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്​. ഒ​രേ​സ​മ​യം നാ​ല്​ വാ​ഹ​ന​ങ്ങ​ളാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തെ​ന്ന്​ ദൃ​ക്സാ​ക്ഷി പ​റ​ഞ്ഞ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. തി​ര​ക്കേ​റി​യ ഈ ​റൂ​ട്ടി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​മ്പോ​ൾ ജാ​ഗ്ര​ത വേ​ണ​മെ​ന്ന്​ ​പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പു ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf newsUAESheikh Zayed Road
Next Story