Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാഹനാപകടം; മലപ്പുറം...

വാഹനാപകടം; മലപ്പുറം സ്വദേശി അൽഐനിൽ മരിച്ചു

text_fields
bookmark_border
വാഹനാപകടം; മലപ്പുറം സ്വദേശി അൽഐനിൽ മരിച്ചു
cancel

അൽഐൻ: അൽഐനിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം ഒതുക്കുങ്ങൽ നൊട്ടനാലക്കൽ സ്വദേശി തായാട്ടുചിറ കുഞ്ഞിമുഹമ്മദിന്‍റെ മകൻ മുഹ്‌യുദീൻ എന്ന മാനുപ്പയാണ് മരിച്ചത്. 33 വയസ്സായിരുന്നു.

ഞായറാഴ്ച രാത്രി ഇദ്ദേഹം ഓടിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചാണ് അപകടം. അൽഹയറിലെ ഒരു കഫ്തീരിയയിൽ ഡെലിവറി ബോയിയായി ജോലി ചെയ്യുകയായിരുന്നു. മാതാവ്: നാഫീസ. ഭാര്യ: ഷമീമ ബാനു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലെത്തിച്ച് ചൊവ്വാഴ്ച ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ അബ്ദു സമദ് പൂന്താനം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - Accident; Malappuram native died in Al Ain
Next Story